ഇറാന്റെ മിസൈൽ ആക്രമണം: ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം നൽകി എംബസി; അടിയന്തര യോഗം വിളിച്ച് യുഎന്‍

ഇറാന്റെ മിസൈൽ ആക്രമണം: ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം നൽകി എംബസി; അടിയന്തര യോഗം വിളിച്ച് യുഎന്‍

ഇസ്രായേലിലെ ഇറാൻ്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് യുഎന്‍ രക്ഷാസമിതി. ന്യൂയോർക്കിലാണ് യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരുന്നത്. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം. സംഘർഷത്തിന് പിന്നാലെ…
ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൗണ്ടേഷൻ യോഗാ സെൻ്ററിൽ പൊലീസ് റെയ്‌ഡ്‌; മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൗണ്ടേഷൻ യോഗാ സെൻ്ററിൽ പൊലീസ് റെയ്‌ഡ്‌; മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

സ്വയം പ്രഖ്യാപിത സദ്ഗുരു ജഗ്ഗി വാസുദേവിൻ്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ യോഗാ സെൻ്ററിൽ പൊലീസ് റെയ്‌ഡ്‌. 150 പോലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് തിരച്ചിൽ നടത്തിയത്. അസിസ്റ്റൻ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ മൂന്ന് ഡെപ്യൂട്ടി സൂപ്രണ്ടുമാർ അടങ്ങുന്ന ഓപ്പറേഷനാണ് നടന്നത്.മദ്രാസ് ഹൈക്കോടതി…
കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന; ധനസഹായം 145.60 കോടി മാത്രം, മഹാരാഷ്ട്ര 1492 കോടി, ആന്ധ്ര 1036 കോടി, അസം 716 കോടി….കണക്ക് ഇങ്ങനെ

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന; ധനസഹായം 145.60 കോടി മാത്രം, മഹാരാഷ്ട്ര 1492 കോടി, ആന്ധ്ര 1036 കോടി, അസം 716 കോടി….കണക്ക് ഇങ്ങനെ

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന. കേരളമുൾപ്പടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് 45.60 കോടി മാത്രം. അതേസമയം മഹാരാഷ്ട്രക്ക് 1492 കോടി, ആന്ധ്ര 1036 കോടി, അസം 716 കോടി എന്നിങ്ങനെയാണ്…
വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന; സംഭവിക്കാന്‍ പാടില്ലായിരുന്നു, ഖേദ പ്രകടനവുമായി ദ ഹിന്ദു

വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന; സംഭവിക്കാന്‍ പാടില്ലായിരുന്നു, ഖേദ പ്രകടനവുമായി ദ ഹിന്ദു

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തില്‍ വിവാദ പ്രസ്താവന ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഖേദ പ്രകടനവുമായി ദ ഹിന്ദു. അഭിമുഖത്തിലെ വിവാദമായ മലപ്പുറം പ്രസ്താവന നല്‍കിയത് പിആര്‍ ഏജന്‍സി ആണെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഓണ്‍ലൈന്‍ പതിപ്പിലൂടെ ആയിരുന്നു ഹിന്ദു ഖേദ പ്രകടനം നടത്തിയത്.…
എൽഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയിൽ തീരുമാനം വൈകിയതിൽ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നടപടി

എൽഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയിൽ തീരുമാനം വൈകിയതിൽ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നടപടി

എൽഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയിൽ തീരുമാനം വൈകിയതിൽ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നടപടി കോട്ടയം: ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്പനി(എൽ.ഐ.സി)യുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ…
വിവാദങ്ങൾക്കൊടുവിൽ നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയാകുന്നു; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

വിവാദങ്ങൾക്കൊടുവിൽ നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയാകുന്നു; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

മരണശേഷം ഉയിര്‍ത്തെഴുന്നേറ്റു വന്നുവെന്ന് സ്വയം അവകാശപ്പെടുന്നയാളാണ് ഡ്യൂറെക് വെറെറ്റ്. ഓസ്ലോ: നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസും ഹോളിവുഡിന്‍റെ ആത്മീയ ഗുരുവായി പേരെടുത്ത സ്വയം പ്രഖ്യാപിത ഷാമന്‍ ഡ്യൂറക് വെറെറ്റും വിവാഹിതരാകുന്നു. നോര്‍വേയിലെ ഹാരള്‍ഡ് അഞ്ചാമന്‍ രാജാവിന്‍റെ മൂത്തമകളാണ് മാര്‍ത്ത ലൂയിസ്.  ഏറെ…