‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പ്രായോഗികമായി അസാധ്യം; രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം; കേന്ദ്ര സര്‍ക്കാരിനെതിരെ എംകെ സ്റ്റാലിന്‍

‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പ്രായോഗികമായി അസാധ്യം; രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം; കേന്ദ്ര സര്‍ക്കാരിനെതിരെ എംകെ സ്റ്റാലിന്‍

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്ന ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പ്രായോഗികമായി അസാധ്യമാണെന്ന് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്‍. പുതിയ തെരഞ്ഞെടുപ്പ് പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം നടപടിയെടുക്കണം.…
‘ന്യായമായ ചോദ്യത്തെ നിർമല സീതാരാമൻ നേരിട്ട രീതി ലജ്ജാകരം’; ധനമന്ത്രിയെ വിമർശിച്ച് എം കെ സ്റ്റാലിൻ

‘ന്യായമായ ചോദ്യത്തെ നിർമല സീതാരാമൻ നേരിട്ട രീതി ലജ്ജാകരം’; ധനമന്ത്രിയെ വിമർശിച്ച് എം കെ സ്റ്റാലിൻ

ധനമന്ത്രി നിർമല സീതാരാമനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജിഎസ്ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമാണെന്ന് സ്റ്റാലിൻ പറഞ്ഞു. ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂരിലെ റസ്റ്റോറൻ്റ് ശൃംഖല ഉടമയും നിർമല സീതാരാമനുമായി…
മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

യുഎസിലെ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ സംരംഭത്തിന് കരാര്‍ ഒപ്പിട്ട് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. സാങ്കേതികവിദ്യ രംഗത്തെ പുതിയ മുന്നേറ്റത്തിന് ലക്ഷ്യം വെച്ചുകൊണ്ടാണ് കരാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് ഗൂഗിള്‍ തമിഴ്നാട് എഐ ലാബ്സ് എന്ന…