‘യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള എല്ലാ പിന്തുണയും നൽകും’; സെലൻസ്‌കിയെ വീണ്ടും കണ്ട് മോദി

‘യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള എല്ലാ പിന്തുണയും നൽകും’; സെലൻസ്‌കിയെ വീണ്ടും കണ്ട് മോദി

യുക്രെയ്ൻ പ്രസി‍ഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ- യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിനും സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ പിന്തുണ മോദി ആവർത്തിച്ചു. മൂന്നുദിവസത്തെ പ്രധാനമന്ത്രിയുടെ യുഎസ് പര്യടനത്തിനിടെ തിങ്കളാഴ്ച ന്യൂയോർക്കിൽവച്ചാണ് സെലൻസ്‌കിയെ കണ്ടത്. ഒരു…
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാനദൗത്യവുമായി ഇന്ത്യ; ചര്‍ച്ചകള്‍ക്കായി അജിത് ഡോവല്‍ റഷ്യയിലേക്ക്; പുടിനുമായി സംസാരിച്ച് മോദി; നിര്‍ണായക നീക്കം

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാനദൗത്യവുമായി ഇന്ത്യ; ചര്‍ച്ചകള്‍ക്കായി അജിത് ഡോവല്‍ റഷ്യയിലേക്ക്; പുടിനുമായി സംസാരിച്ച് മോദി; നിര്‍ണായക നീക്കം

രണ്ടു വര്‍ഷത്തിലധികമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി നിര്‍ണായക ഇടപെടലുമായി ഇന്ത്യ. സമാധാന ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഉടന്‍ മോസ്‌കോയിലേക്ക് അയക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചു. .പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്‌നും സന്ദര്‍ശിക്കുകയും വ്‌ലാദിമിര്‍ പുടിന്‍,…
മോദിയുടെ സമാധാന സന്ദേശത്തെയും യുക്രെയിനിനുള്ള മാനുഷിക പിന്തുണയെയും അഭിനന്ദിച്ച് അമേരിക്ക; പ്രധാനമന്ത്രിയെ വിളിച്ച് ജോ ബൈഡന്‍; ചര്‍ച്ചയില്‍ ബംഗളാദേശ് സംഘര്‍ഷവും

മോദിയുടെ സമാധാന സന്ദേശത്തെയും യുക്രെയിനിനുള്ള മാനുഷിക പിന്തുണയെയും അഭിനന്ദിച്ച് അമേരിക്ക; പ്രധാനമന്ത്രിയെ വിളിച്ച് ജോ ബൈഡന്‍; ചര്‍ച്ചയില്‍ ബംഗളാദേശ് സംഘര്‍ഷവും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. മോദിയുടെ പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തെ അഭിനന്ദിക്കാനാണ് ബൈഡന്‍ ഫോണ്‍ വിളിച്ചത്.പ്രധാനമന്ത്രിയുടെ സമാധാന സന്ദേശത്തെയും യുക്രെയിനിനുള്ള മാനുഷിക പിന്തുണയെയും അഭിനന്ദിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞത്. മോദിയുമായി താന്‍ സംസാരിച്ചെന്നും…
യുക്രൈന്റെ ഡ്രോൺ ആക്രമണം സ്ഥിരീകരിച്ച് റഷ്യ; നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്ന് വിശദീകരണം

യുക്രൈന്റെ ഡ്രോൺ ആക്രമണം സ്ഥിരീകരിച്ച് റഷ്യ; നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്ന് വിശദീകരണം

റഷ്യയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ച് റഷ്യൻ അധികൃതർ. ആക്രമണത്തില്‍ ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാന്‍സ്‌ക് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ 15 ഡ്രോണുകളും റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം മോസ്‌കോയെ ലക്ഷ്യം വെച്ച മൂന്ന് ഡ്രോണുകള്‍ പോഡോല്‍സ്‌ക്…