Posted inSPORTS
പോർച്ചുഗലും അർജന്റീനയും വേദിയാകുന്ന ലോകകപ്പിന് ക്രിസ്റ്റ്യാനോയും മെസിയും പന്ത് തട്ടുമോ?
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലയണൽ മെസിയുടെ അർജൻ്റീനയും ചേർന്നാണ് 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സ്പെയിൻ, മൊറോക്കോ എന്നിവയ്‌ക്കൊപ്പം പോർച്ചുഗൽ പ്രധാന ആതിഥേയ രാജ്യങ്ങളാണെങ്കിൽ, അർജൻ്റീനയും അവരുടെ തെക്കേ അമേരിക്കൻ അയൽക്കാരായ പരാഗ്വേയും ഉറുഗ്വേയും ലോകകപ്പിൻ്റെ ശതാബ്ദി ആഘോഷിക്കാൻ ഒറ്റ…