Posted inENTERTAINMENT
റീലുകളായി ഇന്‍സ്റ്റഗ്രാമില്‍, പ്രചരിക്കുന്നത് ഹിന്ദി പതിപ്പ്, അതും എച്ച്ഡി; തിയേറ്ററില്‍ തളരുമോ മാര്‍ക്കോ?
മലയാളത്തിലെ മോസ്റ്റ് വയലന്റ് പടമായി എത്തിയ ‘മാര്‍ക്കോ’ ബോളിവുഡിലും തെലുങ്കിലും ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ബോളിവുഡ് ചിത്രമായ ‘ബേബി ജോണി’ന് പ്രേക്ഷകര്‍ കയറാതായതോടെ ഈ സിനിമയുടെ ഷോകള്‍ മാറ്റി വച്ചാണ് നോര്‍ത്തില്‍ മാര്‍ക്കോയുടെ പ്രദര്‍ശനം നടക്കുന്നത്. തെലുങ്കില്‍ ഓപ്പണിങ് ദിനത്തില്‍ തന്നെ…