യുപിഎസ്‍‍സി പരീക്ഷ: ഞായറാഴ്ച അധിക സർവീസുമായി കൊച്ചി മെട്രോ, സമയക്രമമറിയാം

യുപിഎസ്‍‍സി പരീക്ഷ: ഞായറാഴ്ച അധിക സർവീസുമായി കൊച്ചി മെട്രോ, സമയക്രമമറിയാം

കൊച്ചി: യുപിഎസ്‍സി പരീക്ഷയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഉദ്യോഗാർഥികൾക്കായി അധിക സർവീസ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. സെപ്റ്റംബർ ഒന്ന് ഞായറാഴ്ചയാണ് യുപിഎസ്സി പരീക്ഷ. ഞായറാഴ്ചയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തും ഉദ്യോഗാര്‍ഥികളുടെ യാത്രാ സൗകര്യത്തിനുമായാണ് അധിക സർവീസ് പ്രഖ്യാപിച്ചത്. യുപിഎസ്‍സി പരീക്ഷ…
ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുന്നു; ലാറ്ററൽ എൻട്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുന്നു; ലാറ്ററൽ എൻട്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ഐഎഎസ് തസ്തികകളെ നരേന്ദ്ര മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയയാണിതെന്നും…