ഗാസയിലെ ബെയ്ത് ലാഹിയ പട്ടണം തരിപ്പണമാക്കി ഇസ്രയേല്‍; 48 പേര്‍ കൊല്ലപ്പെട്ടു; ആശുപത്രികളും ആക്രമിച്ചതായി ഗസ മന്ത്രാലയം

ഗാസയിലെ ബെയ്ത് ലാഹിയ പട്ടണം തരിപ്പണമാക്കി ഇസ്രയേല്‍; 48 പേര്‍ കൊല്ലപ്പെട്ടു; ആശുപത്രികളും ആക്രമിച്ചതായി ഗസ മന്ത്രാലയം

വ്യോമാക്രമണത്തില്‍ വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണം തരിപ്പണമാക്കി ഇസ്രയേല്‍.ബെയ്ത് ലാഹിയയിലെ ജനവാസ കേന്ദ്രത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തവരെ അധിവസിപ്പിച്ചിരുന്ന കെട്ടിടമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ബെയ്ത്ത് ലാഹിയയില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ…
കിട്ടയത് കിട്ടി!, ‘തിരിച്ചടിക്കാന്‍ നോക്കരുത്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’; ഇറാന് അമേരിക്കയുടെയും ഇസ്രയേലിന്റെയും മുന്നറിയിപ്പ്

കിട്ടയത് കിട്ടി!, ‘തിരിച്ചടിക്കാന്‍ നോക്കരുത്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’; ഇറാന് അമേരിക്കയുടെയും ഇസ്രയേലിന്റെയും മുന്നറിയിപ്പ്

ഇറാന്‍ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പു നല്‍കി യുഎസും ഇസ്രയേലും. ‘ഇനിയൊരിക്കല്‍ക്കൂടി ഇറാന്‍ തിരിച്ചടിക്കാന്‍ മുതിര്‍ന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’ എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു. ഇതുണ്ടാവാന്‍ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും നേരിട്ട്…
‘മിസൈൽ ആക്രമണത്തിനുള്ള മറുപടി’; ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രണം, ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങള്‍

‘മിസൈൽ ആക്രമണത്തിനുള്ള മറുപടി’; ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രണം, ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങള്‍

ഇറാനുനേരെ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിൽ ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. അതേസമയം മിസൈൽ ആക്രമണത്തിനുള്ള മറുപടിയെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ഇറാന്‍റെ തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ്…