“റൊണാൾഡോയെ അവന്റെ വഴിക്ക് വിടണമായിരുന്നു”; എറിക്ക് ടെൻഹാഗിനെതിരെ തുറന്നടിച്ച് സഹ പരിശീലകൻ

“റൊണാൾഡോയെ അവന്റെ വഴിക്ക് വിടണമായിരുന്നു”; എറിക്ക് ടെൻഹാഗിനെതിരെ തുറന്നടിച്ച് സഹ പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ പരിശീലകനായ എറിക്ക് ടെൻഹാഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു അദ്ദേഹം ക്ലബിൽ നിന്നും പോയത്. റൊണാൾഡോ ഇല്ലെങ്കിലും ടീമിനെ മികച്ച ടീമായി കൊണ്ട് വരാനാണ് എറിക്ക് ആഗ്രഹിച്ചത്. എന്നാൽ…
മങ്ങിയ കാഴ്ചകൾ കണ്ട് മടുത്തു കണ്ണടകൾ വേണം, ബ്ലാസ്റ്റേഴ്സിന് പണി തന്ന റഫറിമാർ ഈ ലീഗിന്റെ ശാപം; ആരാധക രോഷം അതിശക്തം

മങ്ങിയ കാഴ്ചകൾ കണ്ട് മടുത്തു കണ്ണടകൾ വേണം, ബ്ലാസ്റ്റേഴ്സിന് പണി തന്ന റഫറിമാർ ഈ ലീഗിന്റെ ശാപം; ആരാധക രോഷം അതിശക്തം

പ്രശസ്തനായ സ്കോട്ലന്റ് ഫുട്ബോളറും മുൻ ലിവർപൂൾ മാനേജറുമായിരുന്ന ബിൽ ശ്യാംലി ഒരിക്കൽ പറഞ്ഞു ” റഫറിമാരെ സംബന്ധിച്ച് ഒരു പ്രശ്നം എന്തെന്നാൽ അവർക്ക് നിയമങ്ങൾ അറിയാം , പക്ഷേ അവർക്ക് ഫുട്ബോൾ അറിയില്ല ” അദ്ദേഹം മരിച്ചിട്ട് 40 വർഷങ്ങൾ കഴിഞ്ഞെങ്കിലും…
‘എംബാപ്പയെ ചതിച്ച് ഫ്രാൻസ് പരിശീലകൻ’; ദിദിയർ ദെഷാപ്സിനെതിരെ വൻ ആരാധക രോക്ഷം

‘എംബാപ്പയെ ചതിച്ച് ഫ്രാൻസ് പരിശീലകൻ’; ദിദിയർ ദെഷാപ്സിനെതിരെ വൻ ആരാധക രോക്ഷം

2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസിന്റെ ടീം സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ അവരുടെ ക്യാപ്റ്റനും സൂപ്പർതാരവുമായ കിലിയൻ എംബപ്പേക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. രണ്ട് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേൽ, ബെൽജിയം എന്നി ടീമുകൾക്കെതിരെ ആണ് അവർ മത്സരിക്കുന്നത്.…
“ഞാൻ കടപ്പെട്ടിരിക്കുന്നത് കാണികളോടാണ്, അവർ ഇല്ലായിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു”; എമിലിയാനോ മാർട്ടിനെസിന്റെ വാക്കുകൾ ഇങ്ങനെ

“ഞാൻ കടപ്പെട്ടിരിക്കുന്നത് കാണികളോടാണ്, അവർ ഇല്ലായിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു”; എമിലിയാനോ മാർട്ടിനെസിന്റെ വാക്കുകൾ ഇങ്ങനെ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് ക്ലബായ ആസ്റ്റൻ വില്ലയ്ക്ക് വിജയിക്കാൻ സാധിച്ചിരുന്നു. കരുത്തരായ ബയേൺ മ്യൂണിക്കിനെയാണ് അവർ ഒരു ഗോളിന് പരാജയപെടുത്തിയിരിക്കുന്നത്. ടൂർണമെന്റിൽ അപ്രതീക്ഷിത സംഭവങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുന്നത്. അർജന്റീനൻ ഗോൾകീപ്പറായ എമി മാർട്ടിനെസിന്റെ മികവ് കൊണ്ടാണ്…
ഒടുവിൽ മുഹമ്മദ് സലായ്ക്ക് പകരക്കാരനെ കണ്ടെത്തി ലിവർപൂൾ; 22 വയസുള്ള ഫോർവേഡ് താരത്തിന് 50 മില്യൺ യൂറോ നൽകാൻ ക്ലബ് തയ്യാറാണെന്ന് റിപ്പോർട്ട്

ഒടുവിൽ മുഹമ്മദ് സലായ്ക്ക് പകരക്കാരനെ കണ്ടെത്തി ലിവർപൂൾ; 22 വയസുള്ള ഫോർവേഡ് താരത്തിന് 50 മില്യൺ യൂറോ നൽകാൻ ക്ലബ് തയ്യാറാണെന്ന് റിപ്പോർട്ട്

ജർമ്മൻ ഔട്ട്‌ലെറ്റ് ബിൽഡ് അനുസരിച്ച്, ഈജിപ്ഷ്യൻ ഐക്കൺ മുഹമ്മദ് സലായുടെ പകരക്കാരനായി ബൊറൂസിയ ഡോർട്ട്മുണ്ടിൻ്റെ കരീം അദെയെമിയെ സൈൻ ചെയ്യാൻ ആർനെ സ്ലോട്ടിൻ്റെ ലിവർപൂൾ ഉറ്റുനോക്കുന്നതായി റിപ്പോർട്ട്. ലിവർപൂൾ സൂപ്പർ താരം സലായ്ക്ക് സൗദി പ്രോ ലീഗ് ക്ലബ്ബുകളിൽ നിന്ന് കഴിഞ്ഞ…
കരുത്തരായ ബയേൺ മ്യൂണിക്കിനെതിരെ ജോൺ ഡുറാന്റെ തകർപ്പൻ ഗോളിൽ സമീപകാലത്തെ ഏറ്റവും വലിയ വിജയം നേടി ആസ്റ്റൺ വില്ല

കരുത്തരായ ബയേൺ മ്യൂണിക്കിനെതിരെ ജോൺ ഡുറാന്റെ തകർപ്പൻ ഗോളിൽ സമീപകാലത്തെ ഏറ്റവും വലിയ വിജയം നേടി ആസ്റ്റൺ വില്ല

ആസ്റ്റൺ വില്ല 1 ബയേൺ മ്യൂണിക്ക് 0, ഈ മഹത്തായ ഫുട്ബോൾ ക്ലബ്ബിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ സ്കോർലൈൻ ആണ്. 42 വർഷം മുമ്പ് പീറ്റർ വിഥെ അവർക്ക് റോട്ടർഡാമിൽ യൂറോപ്യൻ കപ്പ് നേടിക്കൊടുത്ത രാത്രി മുതൽ ഇന്ന് വരെയുള്ള ചരിത്രം…
‘ലയണൽ മെസി ദി ലെജൻഡ്’; ഇന്റർ മിയാമിക്ക് വേണ്ടി ആദ്യ എംഎൽഎസ് ഷീൽഡ് നേടി കൊടുത്ത് ഇതിഹാസം

‘ലയണൽ മെസി ദി ലെജൻഡ്’; ഇന്റർ മിയാമിക്ക് വേണ്ടി ആദ്യ എംഎൽഎസ് ഷീൽഡ് നേടി കൊടുത്ത് ഇതിഹാസം

ഇന്ന് നടന്ന എംഎൽഎസ് ടൂർണമെന്റിൽ ലയണൽ മെസിയുടെ തകർപ്പൻ പ്രകടനത്തിൽ കൊളംബസിനെതിരെ കരുത്തരായ ഇന്റർ മിയാമി 3-2 വിജയിച്ച് ആദ്യ എംഎൽഎസ് ഷീൽഡ് സ്വന്തമാക്കി. അർജന്റീനൻ ഇതിഹാസത്തിന്റെ 46 ആം കിരീട നേട്ടമാണ് ഇത്. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ച…
ആർസിബി കിരീടം ഉയർത്താതിരിക്കാൻ കാരണം വിരാട് കോഹ്‌ലി? വമ്പൻ വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്

ആർസിബി കിരീടം ഉയർത്താതിരിക്കാൻ കാരണം വിരാട് കോഹ്‌ലി? വമ്പൻ വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്

ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും ടീമിൻ്റെ വെല്ലുവിളിയെയും കുറിച്ച് ഇന്ത്യൻ ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗ് സംസാരിച്ചു. ഇതുവരെ ഒരു ഐപിഎൽ ട്രോഫി നേടാൻ ആർസിബിക്ക് കഴിയാതിരുന്നതിൻ്റെ കാരണവും ഹർഭജൻ വെളിപ്പെടുത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ…
പെപ് ഗാർഡിയോള ഫുട്‌ബോളിനെ തകർത്തുവെന്ന വിചിത്ര വാദവുമായി ലയണൽ മെസി

പെപ് ഗാർഡിയോള ഫുട്‌ബോളിനെ തകർത്തുവെന്ന വിചിത്ര വാദവുമായി ലയണൽ മെസി

പെപ് ഗാർഡിയോള ഫുട്‌ബോളിനെ തകർത്തുവെന്ന വിചിത്ര വാദവുമായി ലയണൽ മെസി ആഹ്ലാദത്തോടെ അവകാശപ്പെട്ടു. മാഞ്ചസ്റ്റർ സിറ്റി മാനേജർ തൻ്റെ വിശാല ഫുട്‌ബോളിനെ അനായാസമാക്കിയെന്നും അത് എല്ലാവരേയും പകർത്തിയെന്നും അദ്ദേഹം പറഞ്ഞു. മൊവിസ്റ്റാർ പ്ലസിനോട് സംസാരിക്കുമ്പോൾ, താൻ പ്രവർത്തിച്ചതിൽ ഏറ്റവും മികച്ച പരിശീലകനാണ്…