Posted inKERALAM
‘ഇന്ന് 11 മണിക്ക് പറയാൻ പറ്റിയ ചില പഴഞ്ചൊല്ലുകൾ നൽകാമോ? തിരുവനന്തപുരത്ത് ഒരാൾക്ക് വേണ്ടി അർജന്റാണ്’; മുഖ്യമന്ത്രിയെ പരിഹസിച്ച് വിടി ബൽറാമിന്റെ പോസ്റ്റ്
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപ് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. മുഖ്യമന്ത്രി ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന വാർത്തകൾക്ക് പിന്നലെയാണ് ‘ഇന്ന് 11 മണിക്ക് പറയാൻ പറ്റിയ ചില പഴഞ്ചൊല്ലുകൾ…