തിയേറ്ററിൽ ഹിറ്റ്, ഒടിടിയിൽ എത്തിയപ്പോൾ എയറിൽ; ‘വാഴ’യ്ക്ക് സംഭവിച്ചതെന്ത്?

തിയേറ്ററിൽ ഹിറ്റ്, ഒടിടിയിൽ എത്തിയപ്പോൾ എയറിൽ; ‘വാഴ’യ്ക്ക് സംഭവിച്ചതെന്ത്?

താരങ്ങളുടെ തിളക്കമൊന്നും ഇല്ലാതെ തിയേറ്ററിൽ ഹിറ്റായ ‘വാഴ’ ഒടിടിയിൽ എത്തിയത് മുതൽ എയറിലാണ്. സിനിമയ്‌ക്കെതിരെയും അഭിനേതാക്കൾക്കെതിരെയും കടുത്ത വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വാഴ സ്ട്രീമിങ് ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ച…