10 വന്ദേ ഭാരത് സ്ലീപ്പറുകൾ, 25 അമൃത് ഭാരത് ട്രെയിനുകൾ; ഐസിഎഫിൽ നിന്ന് ഉടൻ പുറത്തിറങ്ങുക അതിവേഗ ട്രെയിനുകൾ

10 വന്ദേ ഭാരത് സ്ലീപ്പറുകൾ, 25 അമൃത് ഭാരത് ട്രെയിനുകൾ; ഐസിഎഫിൽ നിന്ന് ഉടൻ പുറത്തിറങ്ങുക അതിവേഗ ട്രെയിനുകൾ

ചെന്നൈ: പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം പുരോഗമിക്കുകയായണെന്ന് ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ സുബ്ബ റാവു. ഇതിൽ ആദ്യ ട്രെയിൻ വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വന്ദേ ഭാരത് സ്ലീപ്പറുകളുടെ വരവിനായി കാത്തിരിക്കുന്ന…