Posted inENTERTAINMENT
വനിത വിജയകുമാറിന് നാലാം വിവാഹം; സേവ് ദ ഡേറ്റ് ചിത്രവുമായി താരം
നടി വനിത വിജയകുമാറിന് നാലാം വിവാഹം. നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് പുതിയ വാര്‍ത്തകള്‍ക്ക് വഴിവച്ചിരിക്കുന്നത്. റോബര്‍ട് മാസ്റ്ററുമായുള്ള നടിയുടെ സേവ് ദ ഡേറ്റ് ചിത്രമാണ് സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് വിവാഹമെന്നും സേവ് ദ് ഡേറ്റ് പോസ്റ്ററില്‍ കാണാം. നടനും കൊറിയോഗ്രാഫറുമാണ്…