തലമുറ മാറ്റം വേണമെന്ന് പുതുതലമുറ; സുധാകരനെ തള്ളിയും ചേർത്തും നേതാക്കൾ, കെപിസിസി അധ്യക്ഷ മാറ്റത്തിൽ ഭിന്നത

തലമുറ മാറ്റം വേണമെന്ന് പുതുതലമുറ; സുധാകരനെ തള്ളിയും ചേർത്തും നേതാക്കൾ, കെപിസിസി അധ്യക്ഷ മാറ്റത്തിൽ ഭിന്നത

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്താനും ഒപ്പം മാറ്റാനുമുള്ള വടംവലി പാര്‍ട്ടിയില്‍ സജീവമായി. വിഡി സതീശന്‍ വിരുദ്ധപക്ഷത്തെ നേതാക്കള്‍ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം നേതൃമാറ്റം ആവശ്യമാണെന്ന നിലപാടിലാണ് പുതുതലമുറ നേതാക്കള്‍. കെ സുധാകരന്‍ മാറേണ്ടതില്ലെന്ന് ആദ്യം പറഞ്ഞത് ശശി…
കേരളത്തില്‍ നടക്കുന്നത് കൊള്ള മുതല്‍ പങ്കുവെക്കുന്നതിലുള്ള തര്‍ക്കം; വിഡി സതീശന്റേത് ഉണ്ടയില്ലാ വെടി; സിപിഐ നിലപാടും നട്ടെല്ലും ഇല്ലാത്ത പാര്‍ട്ടിയെന്ന് കെ. സുരേന്ദ്രന്‍

കേരളത്തില്‍ നടക്കുന്നത് കൊള്ള മുതല്‍ പങ്കുവെക്കുന്നതിലുള്ള തര്‍ക്കം; വിഡി സതീശന്റേത് ഉണ്ടയില്ലാ വെടി; സിപിഐ നിലപാടും നട്ടെല്ലും ഇല്ലാത്ത പാര്‍ട്ടിയെന്ന് കെ. സുരേന്ദ്രന്‍

കൊള്ള മുതല്‍ പങ്കുവെക്കുന്നതിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . നേരത്തെ കണ്ണൂര്‍ ജില്ലയില്‍ സ്വര്‍ണ്ണ കള്ളക്കടത്തും മാഫിയ കൊട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ഇതു നാം കണ്ടതാണ്. ഇപ്പോള്‍ മലപ്പുറം ജില്ലയിലും കാണുന്നത് സിപിഎമ്മിലെ ഈ…