60 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന രോ​ഗം; വെരിക്കോസ് വെയിൻ ഉണ്ടാക്കാവുന്ന ആരോ​ഗ്യ സങ്കീർണതകൾ

60 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന രോ​ഗം; വെരിക്കോസ് വെയിൻ ഉണ്ടാക്കാവുന്ന ആരോ​ഗ്യ സങ്കീർണതകൾ

സ്ത്രീകളില്‍ ഇത് 40 മുതല്‍ 60 ശതമാനം വരെയും പുരുഷന്മാരില്‍ 15 മുതല്‍ 30 ശതമാനം വരെയും കണ്ടുവരുന്നു ഒട്ടുമിക്ക വീട്ടമ്മമാരിലും ഒരു പ്രായം കഴിഞ്ഞാൽ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ. ദീർഘനേരം നിന്നും ഇരുന്നുമുള്ള ജോലികള്‍, പാരമ്പര്യം,…