Posted inNATIONAL
സമുദായത്തിനും സംഘടനയ്ക്കും നാണക്കേട്; അയോദ്ധ്യ മസ്ജിദ് നിര്‍മ്മാണ കമ്മിറ്റിക്ക് നാലുവര്‍ഷം കൊണ്ട് പിരിക്കാനായത് ഒരു കോടി രൂപമാത്രം; സമിതികള്‍ പിരിച്ചുവിട്ട് ഐഐഎഫ്സി
ബാബരി മസ്ജിദിന് പകരമായി സുപ്രീംകോടതി വിധിയിലൂടെ അയോധ്യയില്‍ പുതിയ പള്ളി നിര്‍മിക്കുന്നതിനുള്ള സമിതികള്‍ പിരിച്ചുവിട്ടു. ധന്നിപൂരില്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ച് നാലു വര്‍ഷമായിട്ടും ഒരു കോടി രൂപ മാത്രം സമാഹരിക്കാനെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രൂപവത്കരിച്ച ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ…