രജനി ചിത്രം ‘വേട്ടയനി’ലെ പൊലീസ് ഏറ്റുമുട്ടലിനെ പ്രകീർത്തിക്കുന്ന ഭാഗം നീക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

രജനി ചിത്രം ‘വേട്ടയനി’ലെ പൊലീസ് ഏറ്റുമുട്ടലിനെ പ്രകീർത്തിക്കുന്ന ഭാഗം നീക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

രജനീകാന്ത് ചിത്രം വേട്ടയ്യാനിലെ പൊലീസ് ഏറ്റുമുട്ടലുകളെ പ്രകീർത്തിക്കുന്ന സംഭാഷണം നീക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അതുവരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും മധുര സ്വദേശിയായ കെ.പളനിവേലു ഹൈക്കോടതി മധുരബെഞ്ചിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ. സുബ്രഹ്മണ്യൻ, ജസ്റ്റിസ്…