മലയാളികള്‍ക്ക് ഓണം ആശംസിച്ച വിജയ്‌യെ ട്രോളി തമിഴ്‌നാട്! അദ്ദേഹത്തിന്റെ പോക്ക് തെറ്റായ റൂട്ടിലേക്കാണ് എന്നതില്‍ പേടിയുണ്ട്, മോഹന്‍ ജി പറയുന്നു

മലയാളികള്‍ക്ക് ഓണം ആശംസിച്ച വിജയ്‌യെ ട്രോളി തമിഴ്‌നാട്! അദ്ദേഹത്തിന്റെ പോക്ക് തെറ്റായ റൂട്ടിലേക്കാണ് എന്നതില്‍ പേടിയുണ്ട്, മോഹന്‍ ജി പറയുന്നു

തമിഴക വെട്രിക്കഴകം എന്ന പാര്‍ട്ടി രൂപീകരിച്ച് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ആരാധകര്‍ക്ക് ചെറിയ രീതിയിലുള്ള സങ്കടമുണ്ടാക്കുന്ന കാര്യമാണെങ്കിലും, അണ്ണന്റെ തീരുമാനത്തെ മനസ്സിറിഞ്ഞ് സ്വീകരിച്ചിരുന്ന. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന തലപതി 69 ഓടുരൂടെ വിജയ് അഭിനയം നിര്‍ത്തിയാല്‍ ഇനി റിലീസ് സമയത്ത്…