‘അത് വിജയ്‌യുടെ തീരുമാനമാണ്.. തൃഷയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ എതിരാളികള്‍’

‘അത് വിജയ്‌യുടെ തീരുമാനമാണ്.. തൃഷയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ എതിരാളികള്‍’

വിജയ്‌യും തൃഷയും ഒന്നിച്ചുള്ള യാത്രയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ എതിരാളികളെന്ന് ബിജെപി. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഈ മാസം 12ന് ഗോവയിലേക്ക് വിജയ്‌യും തൃഷയും ഒന്നിച്ചാണ് പോയത്. ഇരുവരും ഒന്നിച്ചെത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെ…