സിനിമാക്കാരെല്ലാം മോശക്കാരല്ല, അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല: വിജയരാഘവന്‍

സിനിമാക്കാരെല്ലാം മോശക്കാരല്ല, അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല: വിജയരാഘവന്‍

സിനിമാക്കാരെല്ലാം മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് നടന്‍ വിജയരാഘവന്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ സംഭവങ്ങളും എത്തിയതോടെ സിനിമയില്‍ തിളങ്ങിയ നടിമാരൊക്കെ വിട്ടുവീഴ്ച ചെയ്തവരാണെന്ന പൊതുബോധമുണ്ടാക്കാന്‍ വഴിവച്ചു എന്നാണ് വിജയരാഘവന്‍ പറയുന്നത്. സിനിമാക്കാരെല്ലാം മോശക്കാരാണെന്ന തരത്തിലാണ് നിരന്തരം മാധ്യമവാര്‍ത്തകള്‍ വരുന്നത്. നടീ-നടന്മാരെ അടച്ചാക്ഷേപിക്കുന്നത്…