Posted inSPORTS
ഇനി അതിന്റെ ഒരു കുറവ് വേണ്ട, കോഹ്‍ലിയെയും രോഹിത്തിനെയും സഹായിക്കാൻ ആ തീരുമാനം എടുത്ത് ബിസിസിഐ; മാറ്റങ്ങൾ ഉടൻ
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ടീമിൻ്റെ കോച്ചിംഗ് സ്റ്റാഫിലേക്ക് ഒരു ബാറ്റിംഗ് പരിശീലകനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ടെസ്റ്റിലെ ഇന്ത്യയുടെ അതിദയനീയ പ്രകടനങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ബിസിസിഐയും ടീം മാനേജ്‌മെൻ്റും തമ്മിലുള്ള ചർച്ചയിൽ കോച്ചിംഗ് സ്റ്റാഫിനെ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ഉയർന്നുവന്നു.…