Posted inSPORTS
ആ ചെക്കൻ നിങ്ങളുടെ മലിംഗ ആണോ, എന്താണ് അവൻ കാണിക്കുന്നത്; കോഹ്ലി ഷാക്കിബ് സ്റ്റമ്പ് മൈക്ക് സംഭാഷണം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം
ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഷാക്കിബ് അൽ ഹസനുമായുള്ള വിരാട് കോഹ്ലിയുടെ ചാറ്റ് വൈറലായിരിക്കുകയാണ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ അവസാന സെഷനിലാണ് സംഭവം. വെറ്ററൻ ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള സംഭാഷണം സ്റ്റംപ്-മൈക്കിൽ പിടിക്കുകയും തത്സമയം…