Posted inHEALTH
ആപ്പിളിന് ഒന്നല്ല, ഒന്നിലധികം ഡോക്ടര്‍മാരെ അകറ്റിനിര്‍ത്താനാകും; വാർദ്ധക്യകാല വിഷാദം കുറയ്ക്കാന്‍ പഴങ്ങൾ കഴിച്ചു ശീലിക്കാം
പഴങ്ങളിലെ ആന്റി-ഓക്സിഡന്റ്, ആൻ-ഇൻഫ്ലമേറ്ററി മൈക്രോന്യൂട്രിയന്റ് ഗുണങ്ങൾ വാർദ്ധക്യത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും 'ആന്‍ ആപ്പിള്‍ എ ഡേ കീപ്സ് ദി ഡോക്ടര്‍ എവേ'- എന്ന് ചെറിയ ക്ലാസുകൾ മുതൽ കുട്ടികളെ നമ്മൾ പഠിപ്പിക്കുന്നതാണ്. എന്നാല്‍ ഒന്നല്ല, ഒന്നിലധികം…