വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു; സര്‍ക്കാര്‍ ഓണാഘോഷ പരിപാടി ഒഴിവാക്കി; വയനാട് പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു; സര്‍ക്കാര്‍ ഓണാഘോഷ പരിപാടി ഒഴിവാക്കി; വയനാട് പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

വയനാട് ഉരുള്‍ പൊട്ടലില്‍ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുനരധിവാസത്തിന്റെ വിവിധ വശങ്ങള്‍ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന…
കേരളത്തെ പഴിച്ച് അമിത് ഷാ; ‘കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു, കേന്ദ്രത്തിന് വീഴ്ചയില്ല’

കേരളത്തെ പഴിച്ച് അമിത് ഷാ; ‘കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു, കേന്ദ്രത്തിന് വീഴ്ചയില്ല’

ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദില്ലി: കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരാഴ്ച മുൻപ് എൻഡിആർഎഫ്…
രക്ഷാദൗത്യം തുടങ്ങി സൈന്യം, മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി

രക്ഷാദൗത്യം തുടങ്ങി സൈന്യം, മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി

മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി സൈന്യം. കയർ വഴി രക്ഷാദൗത്യം ആരംഭിച്ചു. മുണ്ടക്കൈ ഗ്രാമത്തിൽ നിന്നും100 പേരെ കണ്ടെത്തി 122 ടി എ ബറ്റാലിയൻ. ഇവരുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രക്ഷപ്പെട്ടവർ ചൂരൽമലയിലെത്തി.രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ചൂരല്‍മലയിലെ കടുത്ത മൂടല്‍മഞ്ഞ്. ആദ്യ ബാച്ച്…
രക്ഷകരായി വായുസേന; സാഹസികമായി ദുരന്തഭൂമിയിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തു; പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നു

രക്ഷകരായി വായുസേന; സാഹസികമായി ദുരന്തഭൂമിയിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തു; പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നു

ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ എയർഫോഴ്സിന്റെ രക്ഷാകരം. രക്ഷാപ്രവർത്തനത്തിനായി വയനാട് വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുകയാണ്. അതിസാഹസികമായാണ് ഹെലികോപ്റ്റർ ദുരന്തഭൂമിയിലേക്ക് ലാൻഡ് ചെയ്തത്. കരസേനയുടെ 130 അം​ഗ സംഘം അൽപ സമയത്തിനകം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടവരെ…