Posted inKERALAM
വയനാട്ടിലേക്ക് ആരും ഓടിപിടിച്ച് എത്തേണ്ട; രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കരുത്; അനാവശ്യമായി എത്തുന്നത് ഒഴിവാക്കണം; താക്കീതുമായി മുഖ്യമന്ത്രി
ദുരന്തവിവരമറിഞ്ഞ് ഒട്ടേറെ ആളുകള്‍ വയനാട്ടിലേക്ക് തിരിക്കുന്നുണ്ടെന്നും അനാവശ്യമായ അത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കണം. ദുരന്ത…