അട്ടമലയിലേക്ക് രക്ഷാപ്രവര്‍ത്തകരുടെ സംഘം; കുടുങ്ങിക്കിടക്കുന്നവരില്‍ അതിഥി തൊഴിലാളികളും തോട്ടം തൊഴിലാളികളും

അട്ടമലയിലേക്ക് രക്ഷാപ്രവര്‍ത്തകരുടെ സംഘം; കുടുങ്ങിക്കിടക്കുന്നവരില്‍ അതിഥി തൊഴിലാളികളും തോട്ടം തൊഴിലാളികളും

ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അട്ടമലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ പുറപ്പെട്ടു. അട്ടമലയില്‍ കുടുങ്ങിയവര്‍ക്കായി ദൗത്യസംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൂരല്‍മലയിലൂടെ മാത്രമേ അട്ടമല നിവാസികള്‍ക്ക് പുറത്തുകടക്കാനാകൂ. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല ഒലിച്ചുപോയതോടെ അട്ടമല നിവാസികള്‍ രണ്ട് ദിവസമായി കുടുങ്ങി…
വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, കാണാതായവർ 225 പേരെന്ന് ഔദ്യോഗിക കണക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, കാണാതായവർ 225 പേരെന്ന് ഔദ്യോഗിക കണക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. 89 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിൽ 225 പേരെ കാണാതായതായി ഔദ്യോഗിക കണക്ക് റവന്യൂ വകുപ്പ് അറിയിച്ചു. ഇനിയും നിരവധി ആളുകളെ കണ്ടെത്താനുണ്ട്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം മുണ്ടക്കൈ ഭാഗത്ത്‌ വെള്ളം…
‘ദൈവം ഇത്രയും പ്രയാസപ്പെടുത്തുന്നത് എന്തിനാ, ഞമ്മള് എന്ത് പാപം ചെയ്തൂ ഈ നാട്ടിൽ’; ദുരന്തഭൂമിയിൽ ഉറ്റവരെ തിരയുന്നവർ, ഹൃദയഭേദകം ഈ കാഴ്ച

‘ദൈവം ഇത്രയും പ്രയാസപ്പെടുത്തുന്നത് എന്തിനാ, ഞമ്മള് എന്ത് പാപം ചെയ്തൂ ഈ നാട്ടിൽ’; ദുരന്തഭൂമിയിൽ ഉറ്റവരെ തിരയുന്നവർ, ഹൃദയഭേദകം ഈ കാഴ്ച

കൽപ്പറ്റ: ഉരുൾപൊട്ടൽ ദൂരന്തഭൂമിയിൽ ഉറ്റവരെ തിരയുന്നവരുടെ കാഴ്ച ഹൃദയഭേദകമാകുന്നു. മണ്ണിനടിയിൽ ഉറ്റവരുടെ ജീവൻ്റെ തുടിപ്പ് തേടി നിരവധി പേരാണ് മുണ്ടക്കൈ മേഖലയിൽ തുടരുന്നത്. ദൗത്യസംഘത്തോട് അപേക്ഷിച്ച് ദുരന്തഭൂമിയിലേക്ക് കടന്നുവന്ന് പലരും പ്രതീക്ഷയോടെ കാത്തുനിൽക്കുകയാണ്. അത്തരത്തിൽ ഒരാളാണ് മുണ്ടക്കൈ മദ്രസയ്ക്ക് സമീപം താമസിച്ചിരുന്ന…
മേപ്പാടിയിൽ എട്ട് മണിക്കൂറിനിടെ സംസ്കരിച്ചത് 15 മൃതദേഹങ്ങൾ; 75 പേരെ തിരിച്ചറിഞ്ഞു

മേപ്പാടിയിൽ എട്ട് മണിക്കൂറിനിടെ സംസ്കരിച്ചത് 15 മൃതദേഹങ്ങൾ; 75 പേരെ തിരിച്ചറിഞ്ഞു

മേപ്പാടി: വീടുകൾ നിന്നിടത്ത് അടിഞ്ഞിരിക്കുന്ന ചളിയും വെള്ളവും നീക്കുമ്പോൾ ലഭിക്കുന്നത് മൃതദേഹങ്ങൾ, മേൽക്കൂര തകർന്ന വീടുകൾക്കുള്ളിലേക്ക് രക്ഷാപ്രവർത്തകരെത്തുമ്പോൾ കാണുന്നത് ജീവനറ്റ ശരീരങ്ങൾ, അക്ഷരാർഥത്തിൽ കരളലിയിക്കുന്ന കാഴ്ചയാണ് മുണ്ടക്കൈയിലേത്. മരണസംഖ്യ 150ലേക്ക് അടുക്കുമ്പോൾ ഇതുവരെ തിരിച്ചറിഞ്ഞത് 75 മൃതദേഹങ്ങളാണ്. അത്രത്തോളം ശരീരങ്ങൾ ഇനി…
പൂർണമായും മണ്ണിലമർന്ന് മുണ്ടക്കൈ; മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താന്‍ കൂടുതൽ ഉപകരണങ്ങൾ വേണമെന്ന് വിലയിരുത്തൽ

പൂർണമായും മണ്ണിലമർന്ന് മുണ്ടക്കൈ; മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താന്‍ കൂടുതൽ ഉപകരണങ്ങൾ വേണമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം കഴിഞ്ഞു. മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്നാണ് വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും അവലോക യോഗം വിലയിരുത്തി. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്.…