കിഡ്‌നി ക്യാന്‍സര്‍ വര്‍ധിക്കുന്നു; അധികവും പുരുഷന്‍മാരില്‍

കിഡ്‌നി ക്യാന്‍സര്‍ വര്‍ധിക്കുന്നു; അധികവും പുരുഷന്‍മാരില്‍

കിഡ്‌നി ക്യാന്‍സര്‍ രോഗികളുടെ എണ്ണവും മരണനിരക്കും രാജ്യത്ത് വര്‍ധിക്കുകയാണെന്ന് നാഷണല്‍ ക്യാന്‍സര്‍ രജ്സിട്രി പ്രോഗ്രാം (എന്‍സിആര്‍പി). 2020ല്‍ മാത്രം 18,000 കിഡ്‌നി ക്യാന്‍സര്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതും രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സാധിക്കാത്തതുമാണ് സങ്കീര്‍ണ്ണമാക്കുന്നത്.…