മൂന്നു ഫോര്‍മാറ്റിലെയും നിലവിലെ ഏറ്റവും മികച്ച ബോളര്‍?, തിരഞ്ഞെടുത്ത് സ്മിത്ത്, ഓസീസിന് ഞെട്ടല്‍

മൂന്നു ഫോര്‍മാറ്റിലെയും നിലവിലെ ഏറ്റവും മികച്ച ബോളര്‍?, തിരഞ്ഞെടുത്ത് സ്മിത്ത്, ഓസീസിന് ഞെട്ടല്‍

ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നേരിടാനുള്ള ഒരുക്കത്തിലാണ് സ്റ്റീവ് സ്മിത്ത്. ഫോര്‍മാറ്റുകളിലുടനീളമുള്ള ഏറ്റവും മികച്ച ബോളര്‍ എന്ന് വിളിക്കുന്ന ജസ്പ്രീത് ബുംറയെ അദ്ദേഹം അടുത്തിടെ പ്രശംസിച്ചു. അതിശയകരമെന്നു പറയട്ടെ, മൂന്നു ഫോര്‍മാറ്റിലെയും നിലവിലെ ഏറ്റവും മികച്ച ബോളറായി…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ഇത്തവണ ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും’: ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ താരത്തിന്‍റെ പ്രവചനം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ഇത്തവണ ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും’: ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ താരത്തിന്‍റെ പ്രവചനം

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ കാര്യത്തില്‍ പ്രവചനവുമായി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് പരമ്പര ജയം നേടുന്നത് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുമെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു.…
‘ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അവനെ ഇന്ത്യ കളിപ്പിക്കണം’; യുവതാരത്തിനായി വാദിച്ച് ബാസിത് അലി

‘ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അവനെ ഇന്ത്യ കളിപ്പിക്കണം’; യുവതാരത്തിനായി വാദിച്ച് ബാസിത് അലി

ഇന്ത്യന്‍ യുവ ബോളിംഗ് സെന്‍സേഷന്‍ മായങ്ക് യാദവ് ഓസ്ട്രേലിയയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത് കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു പാക് മുന്‍ താരം ബാസിത് അലി. മായങ്ക് യാദവിന്റെ മികച്ച പേസിനെ പ്രശംസിച്ച അലി, കൃത്യമായ ബൗണ്‍സറുകള്‍ ഓസ്ട്രേലിയയില്‍ വളരെ അപകടകാരിയാണെന്ന് പറഞ്ഞു.…
ഇനി തലകുനിച്ച് നിന്നിട്ട് എന്ത് കാര്യം, മത്സരത്തിനിടെ രോഹിത്തിനെ ട്രോളി കൊന്ന് ഋഷഭ് പന്ത്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇനി തലകുനിച്ച് നിന്നിട്ട് എന്ത് കാര്യം, മത്സരത്തിനിടെ രോഹിത്തിനെ ട്രോളി കൊന്ന് ഋഷഭ് പന്ത്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് രോഹിത്. എന്നാൽ ഡിആർഎസ് തീരുമാനങ്ങളുടെ കാര്യത്തിൽ രോഹിത് ശർമ്മ അൽപ്പം പിന്നിലാണ് എന്ന് പറയാം. ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ നാലാം ദിവസം, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് റിവ്യൂ പോകണമെന്ന് നിർബന്ധിച്ചിട്ടും…
‘കാശ് കൊടുത്ത് ടിക്കറ്റെടുത്താല്‍ അത് മുതലാവുന്നത് അവന്റെ കളി കാണുമ്പോഴാണ്’; ഇന്ത്യന്‍ താരത്തെ കുറിച്ച് ഗില്‍ക്രിസ്റ്റ്

‘കാശ് കൊടുത്ത് ടിക്കറ്റെടുത്താല്‍ അത് മുതലാവുന്നത് അവന്റെ കളി കാണുമ്പോഴാണ്’; ഇന്ത്യന്‍ താരത്തെ കുറിച്ച് ഗില്‍ക്രിസ്റ്റ്

എംഎ ചിദംബരത്തില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ നേടിയ 280 റണ്‍സിന്റെ കൂറ്റന്‍ വിജയത്തിനിടയില്‍, 26 കാരനായ ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ബാറ്റിംഗ് കാണാന്‍…
ധോണിയോട് ചേർത്തുള്ള പ്രതികരണം, വൈറലായി പന്തിന്റെ പ്രതികരണം

ധോണിയോട് ചേർത്തുള്ള പ്രതികരണം, വൈറലായി പന്തിന്റെ പ്രതികരണം

ടീം ഇന്ത്യയുടെ കീപ്പർ-ബാറ്റർ റിഷഭ് പന്ത് തൻ്റെ ഇതിഹാസ മുൻഗാമിയായ എംഎസ് ധോണിയുമായി വരുന്ന നിരന്തരമായ താരതമ്യങ്ങൾ നിരസിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം സംസാരിക്കവെ, തനിക്ക് താനായി തുടർന്നാൽ മതിയെന്ന്…
ആദ്യ കാലത്ത് ബാറ്റ് ചെയ്യാനും പന്തെറിയാനും അവന് അറിയാവുന്നത് അൽപ്പം മാത്രം ആയിരുന്നു, ഇപ്പോൾ അവൻ സൂപ്പർ താരമാണ്: ദിനേഷ് കാർത്തിക്ക്

ആദ്യ കാലത്ത് ബാറ്റ് ചെയ്യാനും പന്തെറിയാനും അവന് അറിയാവുന്നത് അൽപ്പം മാത്രം ആയിരുന്നു, ഇപ്പോൾ അവൻ സൂപ്പർ താരമാണ്: ദിനേഷ് കാർത്തിക്ക്

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേഷ് കാർത്തിക്ക്. 2017 മുതൽ രവീന്ദ്ര ജഡേജ ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്നും ടെസ്റ്റിൽ ടീം ഇന്ത്യയ്ക്ക് വിശ്വസനീയമായ ഓൾറൗണ്ടറായി മാറിയെന്നും ദിനേഷ് കാർത്തിക്…
‘ഈ മത്സരം അവനെ സംബന്ധിച്ച് വെറും സീറോ’; ഇന്ത്യന്‍ യുവതാരത്തെ താഴ്ത്തിക്കെട്ടി പാക് മുന്‍ താരം

‘ഈ മത്സരം അവനെ സംബന്ധിച്ച് വെറും സീറോ’; ഇന്ത്യന്‍ യുവതാരത്തെ താഴ്ത്തിക്കെട്ടി പാക് മുന്‍ താരം

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 56 റണ്‍സുമായി മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. രണ്ട് ഇന്നിംഗ്സിലും മോശം ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതിനാണ് ജയ്സ്വാളിനെ ബാസിത് അലി…
‘വിരാട്-രോഹിത് വിരമിക്കലിന് ശേഷം ആ താരത്തെ ബിസിസിഐ പിന്തുണയ്ക്കണം’; ബിന്നിയുടെ നിര്‍ദ്ദേശത്തില്‍ ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ്

‘വിരാട്-രോഹിത് വിരമിക്കലിന് ശേഷം ആ താരത്തെ ബിസിസിഐ പിന്തുണയ്ക്കണം’; ബിന്നിയുടെ നിര്‍ദ്ദേശത്തില്‍ ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ്

വിരാട് കോഹ്‌ലി-രോഹിത് ശര്‍മ്മ വിരമിക്കലിന് ശേഷം മലയാളി താരം സഞ്ജു സാംസണെ ബിസിസിഐ പിന്തുണയ്ക്കണമെന്ന് മുന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി. ടി20യില്‍നിന്ന് രോഹിത്തും കോഹ്‌ലിയും വിരമിച്ച ഒഴിവിലേക്ക് ഏറ്റവും അനുയോജ്യരാവര്‍ ആരാണെന്നാണ് താങ്കള്‍ കരുതുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് ബിന്നി സഞ്ജുവിന്റെ…
എങ്ങനെ പറ്റുന്നു ആ ചെറുക്കനെ ചതിക്കാൻ, അവനെ ഒഴിവാക്കി ഒരു ഇലവൻ അടുത്ത മത്സരത്തിൽ ഇറക്കരുത്: സഞ്ജയ് മഞ്ജരേക്കർ

എങ്ങനെ പറ്റുന്നു ആ ചെറുക്കനെ ചതിക്കാൻ, അവനെ ഒഴിവാക്കി ഒരു ഇലവൻ അടുത്ത മത്സരത്തിൽ ഇറക്കരുത്: സഞ്ജയ് മഞ്ജരേക്കർ

ചെന്നൈയിൽ ബംഗ്ലാദേശിനെതിരെ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കുൽദീപ് യാദവ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ്റെ ഭാഗമാകേണ്ടതായിരുന്നുവെന്ന് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. പൂർണമായ ഗ്രീൻ ഇന്ത്യൻ പിച്ച് പോലും ആദ്യ ദിനം കഴിഞ്ഞാൽ സ്പിന്നർമാരെ തുണയ്ക്കുന്ന പ്രവണതയുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.…