‘വിജയക്കുതിപ്പിനിടയില്‍ അക്കാര്യം മറക്കരുത്’; ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇയാന്‍ ചാപ്പല്‍

‘വിജയക്കുതിപ്പിനിടയില്‍ അക്കാര്യം മറക്കരുത്’; ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇയാന്‍ ചാപ്പല്‍

ഇന്ത്യ തങ്ങളുടെ പ്രധാന താരങ്ങളായ ജസ്പ്രീത് ബുംറയുടെയും ഋഷഭ് പന്തിന്റെയും ഫിറ്റ്നസ് നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഇയാന്‍ ചാപ്പല്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിംഗില്‍ ഇന്ത്യ മുന്നിട്ടുനില്‍ക്കുമ്പോള്‍ ടീമിന്റെ മുന്‍ഗണനകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ചാപ്പല്‍…
കോഹ്‌ലിയും രോഹിതും അല്ല, ടെസ്റ്റ് ക്രിക്കറ്റ് രസകരമാക്കുന്നതും ആനന്ദകരമാക്കുന്നതും അവൻ: സാബ കരീം

കോഹ്‌ലിയും രോഹിതും അല്ല, ടെസ്റ്റ് ക്രിക്കറ്റ് രസകരമാക്കുന്നതും ആനന്ദകരമാക്കുന്നതും അവൻ: സാബ കരീം

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയ 280 റൺസിൻ്റെ ആധിപത്യ വിജയത്തിൻ്റെ ഒരു പ്രധാന ഹൈലൈറ്റാണ് വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിൻ്റെ പ്രകടനം. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള ശ്രദ്ധേയമായ തിരിച്ചുവരവ്…
അശ്വിനെതിരെ പരാതിയുമായി ഭാര്യയും പെണ്‍മക്കളും, പ്രതികരിച്ച് താരം

അശ്വിനെതിരെ പരാതിയുമായി ഭാര്യയും പെണ്‍മക്കളും, പ്രതികരിച്ച് താരം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ടീമിനെ വിജയത്തിലെത്തിച്ചിട്ടും ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ ഭാര്യ പ്രീതി നാരായണനും രണ്ട് പെണ്‍മക്കളും താരത്തോട് പരാതി. കുട്ടികള്‍ക്കൊപ്പം ചെപ്പോക്കില്‍ സന്നിഹിതയായ പ്രീതി, മാച്ച് വിന്നിംഗ് ഓള്‍റൗണ്ട് ഡിസ്‌പ്ലേയ്ക്ക് ശേഷം ഭര്‍ത്താവിനെ അഭിമുഖം നടത്തി. മത്സരത്തിന്റെ…
കോട്ടൺ തുണിയിൽ പൊതിഞ്ഞ് അവനെ നോക്കണം, അത് സംഭവിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വമ്പൻ പണി; ഇന്ത്യൻ താരത്തെക്കുറിച്ച് ഇയാൻ ചാപ്പൽ

കോട്ടൺ തുണിയിൽ പൊതിഞ്ഞ് അവനെ നോക്കണം, അത് സംഭവിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വമ്പൻ പണി; ഇന്ത്യൻ താരത്തെക്കുറിച്ച് ഇയാൻ ചാപ്പൽ

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓസ്‌ട്രേലിയൻ ടെസ്റ്റ് പര്യടനത്തിന് തയ്യാറെടുക്കുമ്പോൾ, എല്ലാ കണ്ണുകളും അവരുടെ പേസ് ആക്രമണത്തിൻ്റെ നട്ടെല്ലായ ജസ്പ്രീത് ബുംറയിലാണ്. എന്നാൽ ബുംറയുടെ പരിക്കുകളുടെ കാര്യം കൂടി നോക്കുമ്പോൾ, ഈ വർഷാവസാനം നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് അദ്ദേഹം…
WTC 2023-25: ഇന്ത്യ ഫൈനലുറപ്പിച്ചു?, ശക്തന്മാര്‍ പിന്നാലെ, പോയിന്‍റ് ചിത്രം മാറിമറിയുന്നു

WTC 2023-25: ഇന്ത്യ ഫൈനലുറപ്പിച്ചു?, ശക്തന്മാര്‍ പിന്നാലെ, പോയിന്‍റ് ചിത്രം മാറിമറിയുന്നു

ബംഗ്ലാദേശിനെതിരായ അവിശ്വസനീയമായ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം അവര്‍ കളിച്ച പത്ത് മത്സരങ്ങളില്‍ ഏഴ് എണ്ണത്തില്‍ വിജയിക്കുകയും രണ്ട് മത്സരം തോല്‍ക്കുകയും ഒന്നില്‍ സമനിലയില്‍ പിരിയുകയും…
‘ഞാന്‍ അവര്‍ക്ക് ഒരു പ്രശ്നമായി മാറി’; ഡല്‍ഹി വിട്ടിറങ്ങാനുള്ള കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്

‘ഞാന്‍ അവര്‍ക്ക് ഒരു പ്രശ്നമായി മാറി’; ഡല്‍ഹി വിട്ടിറങ്ങാനുള്ള കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്

ഇതിഹാസ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് അടുത്തിടെ ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട് പഞ്ചാബ് കിംഗ്സിന്റെ ഹെഡ് കോച്ചായി നിയമിതിനായി. ഇപ്പോഴിതാ ഡല്‍ഹി വിട്ടതിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് പോണ്ടിംഗ്. തന്റെ ലഭ്യത ടീമിന് ഒരു പ്രശ്നമായി മാറിയതിനാലാണ് ഡല്‍ഹി വിട്ടതെന്ന്…
സഞ്ജുവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇനി എന്ത് പറയാന്‍ സാധിക്കും?; ചോദ്യവുമായി ശ്രേയസ് അയ്യര്‍

സഞ്ജുവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇനി എന്ത് പറയാന്‍ സാധിക്കും?; ചോദ്യവുമായി ശ്രേയസ് അയ്യര്‍

ദുലീപ് ട്രോഫി മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ പ്രശംസിച്ച് ഇന്ത്യ ഡി ടീം നായകനായ ശ്രേയസ് അയ്യര്‍. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെ വാനോളം പുകഴ്ത്തിയ ശ്രേയസ് റെഡ്ബോള്‍ ക്രിക്കറ്റില്‍ സ്വഭാവികമായി കാണാന്‍ സാധിക്കാത്ത ശൈലിയാണിതെന്ന് പറഞ്ഞു. സഞ്ജുവിനെക്കുറിച്ച്…
സഞ്ജുവിനെ അധിക്ഷേപിച്ച് അർശ്ദീപ് സിങ്, സംഭവം ദുലീപ് ട്രോഫിക്കിടെ; വീഡിയോ കാണാം

സഞ്ജുവിനെ അധിക്ഷേപിച്ച് അർശ്ദീപ് സിങ്, സംഭവം ദുലീപ് ട്രോഫിക്കിടെ; വീഡിയോ കാണാം

ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗ്, ക്യാച്ചെടുക്കാൻ കിട്ടിയ അവസരത്തിനായി ശ്രമിക്കാതിരുന്നതിലൂടെ മുതിർന്ന ഇന്ത്യൻ സഹതാരം സഞ്ജു സാംസണെ അധിക്ഷേപിച്ച് വാർത്തകളിൽ ഇടം നേടി. ദുലീപ് ട്രോഫിക്കിടെ കഴിഞ്ഞയാഴ്ച ഇന്ത്യ എക്കെതിരെ ഇന്ത്യ ഡിയെ പ്രതിനിധീകരിച്ച് അർഷ്ദീപും സഞ്ജു സാംസണും കളിക്കുമ്പോഴായിരുന്നു സംഭവം.…
രണ്ട് ഇന്നിങ്സിലും ദയനീയ പ്രകടനം, ഉച്ചഭക്ഷണത്തിന് ശേഷം ഞെട്ടിച്ച് വിരാട് കോഹ്‌ലിയുടെ പ്രവർത്തി; ഒപ്പം ചേർന്ന് ജയ്‌സ്വാളും

രണ്ട് ഇന്നിങ്സിലും ദയനീയ പ്രകടനം, ഉച്ചഭക്ഷണത്തിന് ശേഷം ഞെട്ടിച്ച് വിരാട് കോഹ്‌ലിയുടെ പ്രവർത്തി; ഒപ്പം ചേർന്ന് ജയ്‌സ്വാളും

ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലദേശ് ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഉച്ചഭക്ഷണവും വിശ്രമവും കഴിച്ച് മിക്ക ഇന്ത്യൻ കളിക്കാരും ഡ്രസ്സിംഗ് റൂമിലായിരിക്കുമ്പോൾ, വിരാട് കോഹ്‌ലിയും യശസ്വി ജയ്‌സ്വാളും മറ്റൊരു തീരുമാനമെടുത്തു. ഡ്രസിങ് റൂമിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ചെന്നൈയിലെ ചൂടിൽ പരിശീലനം നടത്താൻ ഇരുവരും തീരുമാനിച്ചു.…
വില്ലാളി വീരന്മാർ, ഇതിഹാസങ്ങൾ ഒഴിയുന്ന സിംഹാസനത്തിലേക്ക് യുവരാജാക്കന്മാരുടെ രാജകീയ പ്രവേശനം; പന്തിനും ഗില്ലിനും മുന്നിൽ അടിപതറിയോടി കടുവ സംഘം

വില്ലാളി വീരന്മാർ, ഇതിഹാസങ്ങൾ ഒഴിയുന്ന സിംഹാസനത്തിലേക്ക് യുവരാജാക്കന്മാരുടെ രാജകീയ പ്രവേശനം; പന്തിനും ഗില്ലിനും മുന്നിൽ അടിപതറിയോടി കടുവ സംഘം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റൻ ജയത്തിലേക്ക്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (176 പന്തില്‍ 119 ), ഋഷഭ് പന്ത് (128 പന്തില്‍ 109 )…