‘ഇങ്ങനെ പേടിക്കാതെടാ…’: ബംഗ്ലാദേശിനെതിരായ ഇരട്ട പരാജയത്തിന് ശേഷം കോഹ്ലിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കി ശാസ്ത്രി

‘ഇങ്ങനെ പേടിക്കാതെടാ…’: ബംഗ്ലാദേശിനെതിരായ ഇരട്ട പരാജയത്തിന് ശേഷം കോഹ്ലിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കി ശാസ്ത്രി

ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ റണ്‍സ് നേടുന്നതിന് സ്പിന്നര്‍മാര്‍ക്കെതിരെ ‘പാദങ്ങള്‍’ ഉപയോഗിക്കണമെന്ന് വിരാട് കോഹ്ലിയെ ഉപദേശിച്ച് ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ വെറും 17 റണ്‍സിന് ഓഫ് സ്പിന്നര്‍ മെഹിദി ഹസന്‍ മിറാസിനെതിരെ…
നീ അന്ത പക്കം പോടാ, നീ ഇന്ത പക്കം പോടാ; ബംഗ്ലാദേശിന്റെ ഫീൽഡിങ് സെറ്റ് ചെയ്ത് ഋഷഭ് പന്ത്

നീ അന്ത പക്കം പോടാ, നീ ഇന്ത പക്കം പോടാ; ബംഗ്ലാദേശിന്റെ ഫീൽഡിങ് സെറ്റ് ചെയ്ത് ഋഷഭ് പന്ത്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കളിക്കളത്തിലെ തമാശ നിമിഷങ്ങൾക്ക് പേരുകേട്ട ആളാണ്. പന്ത് വിക്കറ്റ് കീപ്പ് ചെയ്യുമെന്ന സമയത്ത് സ്വന്തം ടീമിനും എതിർ ടീമിനും ഒരു പോലെ എന്റർടൈന്റ്‌മെന്റ് സമ്മാനിക്കാറുണ്ട്. നിലവിൽ ബംഗ്ലാദേശിന് എതിരായ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ പന്ത് ബാറ്റിംഗിനൊപ്പം…
IND vs BAN: സീനീയേഴ്‌സിനെ സീറ്റിലിരുത്തി ജൂനിയേഴ്‌സിന്റെ പകര്‍ന്നാട്ടം, ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

IND vs BAN: സീനീയേഴ്‌സിനെ സീറ്റിലിരുത്തി ജൂനിയേഴ്‌സിന്റെ പകര്‍ന്നാട്ടം, ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (137 പന്തില്‍ 86), ഋഷഭ് പന്ത് (108 പന്തില്‍ 82) എന്നിവരാണ് ക്രീസില്‍.…
എടാ രോഹിത്തെ ചെറുക്കന്റെ താടിയെല്ലിന് തട്ടാതെ, ക്യാമറ നിന്നെ നോക്കി ഇരിപ്പുണ്ട്; ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ആരാധകരെ ചിരിപ്പിച്ച് നായകനും ഗില്ലും കോഹ്‌ലിയും; വീഡിയോ കാണാം

എടാ രോഹിത്തെ ചെറുക്കന്റെ താടിയെല്ലിന് തട്ടാതെ, ക്യാമറ നിന്നെ നോക്കി ഇരിപ്പുണ്ട്; ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ആരാധകരെ ചിരിപ്പിച്ച് നായകനും ഗില്ലും കോഹ്‌ലിയും; വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യ മികച്ച നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 376 റൺസിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ പേസർമാർ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതൽ അപകടകാരി. ബംഗ്ലാദേശ് 149 റൺസിന്…
ഡോക്യുമെൻ്ററികൾ ഇല്ല പി ആർ ഏജൻസികൾ ഇല്ല , ഇത് ഒറ്റക്ക് വഴി വെട്ടിവന്നവന്റെ റേഞ്ച്; സഞ്ജു സാംസൺ ദി റിയൽ ഹീറോ

ഡോക്യുമെൻ്ററികൾ ഇല്ല പി ആർ ഏജൻസികൾ ഇല്ല , ഇത് ഒറ്റക്ക് വഴി വെട്ടിവന്നവന്റെ റേഞ്ച്; സഞ്ജു സാംസൺ ദി റിയൽ ഹീറോ

സഞ്ജു സാംസൺ എന്ന മലയാളി താരത്തിന്റെ പേര് എപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന്റെ ഹോട്ട് ടോപ്പിക്കുകളിൽ ഒന്നാണ്. താരത്തെ ടീമിൽ എടുത്താലും, എടുത്തില്ലെങ്കിലും എല്ലാം വാർത്തയാണ്. ഒരു മലയാളി ആണെന്നത് കൊണ്ട് മാത്രം താരത്തെ ടീമിൽ നിന്ന് ഒഴിവാകുന്നു എന്ന് പറയുന്നവർ ഉണ്ട്.…
‘കൂടുതല്‍ വിയര്‍ത്തു, നന്നായി ക്ഷീണിച്ചു’; ബാറ്റിംഗിനിടയില്‍ സംഭവിച്ചത് വെളിപ്പെടുത്തി അശ്വിന്‍, സഹായമായത് ആ താരം

‘കൂടുതല്‍ വിയര്‍ത്തു, നന്നായി ക്ഷീണിച്ചു’; ബാറ്റിംഗിനിടയില്‍ സംഭവിച്ചത് വെളിപ്പെടുത്തി അശ്വിന്‍, സഹായമായത് ആ താരം

ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആര്‍ അശ്വിന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. 144/6 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഏഴാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ താന്‍ ബാറ്റിംഗില്‍ ഏറെ ക്ഷീണിതനായതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍.…
എന്നെ ഏറ്റവും അധികം വിഷമിപ്പിക്കുന്നത് അവന്റെ പ്രകടനം, ഇങ്ങനെ എങ്ങനെയാണ് ഒരു താരം മോശമാകുന്നത്: സഹീർ ഖാൻ

എന്നെ ഏറ്റവും അധികം വിഷമിപ്പിക്കുന്നത് അവന്റെ പ്രകടനം, ഇങ്ങനെ എങ്ങനെയാണ് ഒരു താരം മോശമാകുന്നത്: സഹീർ ഖാൻ

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ കെഎൽ രാഹുലിൻ്റെ പുറത്താക്കൽ നിരാശാജനകമാണെന്ന് സഹീർ ഖാൻ വിശേഷിപ്പിച്ചു. സെപ്തംബർ 19ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 52 പന്തിൽ 16 റൺസെടുത്ത മെഹിദി ഹസൻ മിറാസാണ് കർണാടക ബാറ്റിനെ പുറത്താക്കിയത്.…
ഐപിഎലില്‍ മറ്റൊരു ‘ഇന്ത്യന്‍ ടീം’ രൂപപ്പെടുന്നു, നായകന്‍ സഞ്ജു സാംസണ്‍!

ഐപിഎലില്‍ മറ്റൊരു ‘ഇന്ത്യന്‍ ടീം’ രൂപപ്പെടുന്നു, നായകന്‍ സഞ്ജു സാംസണ്‍!

2024 ലെ ടി20 ലോകകപ്പ് നേടാന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ച വിക്രം റാത്തോര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് പരിശീലകനായി നിയമിതനായി. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായി എത്തിയതിന് പിന്നാലെയാണ് റാത്തോറും ടീമിന്റെ തലപ്പത്തേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിനൊപ്പമുള്ള കരാര്‍ പൂര്‍ത്തിയാക്കിയതിന് ശേഷം…
അമ്പയർ കാണാതെ പോയതോ അതോ വിട്ടുതന്നതോ, അന്ന് പിറക്കേണ്ടത് 7 സിക്സ് ആയിരുന്നു; 2007 ലോകകപ്പിലെ യുവിയുടെ പ്രകടനത്തെക്കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

അമ്പയർ കാണാതെ പോയതോ അതോ വിട്ടുതന്നതോ, അന്ന് പിറക്കേണ്ടത് 7 സിക്സ് ആയിരുന്നു; 2007 ലോകകപ്പിലെ യുവിയുടെ പ്രകടനത്തെക്കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 ലോകകപ്പിൽ യുവരാജ് സിങ്ങിൻ്റെ 6 പന്തിൽ 6 സിക്സ് പ്രകടനമൊക്കെ ആരും തന്നെ മറക്കാനിടയില്ല. യുവിയുടെയും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തേയും തന്നെ ഏറ്റവും അവിസ്മരണീയ നിമിഷമായിരുന്നു അത്. ഇപ്പോഴിതാ അന്നത്തെ മത്സരത്തിൽ തൻ്റെ ഒരു പന്തിൽ…
‘അവസരം പ്രയോജനപ്പെടുത്തുന്നില്ല, ഷോട്ട് സെലക്ഷനും മോശം’; സൂപ്പര്‍ താരത്തിന് നേര്‍ക്ക് വാതില്‍ വലിച്ചടച്ച് ബിസിസിഐ

‘അവസരം പ്രയോജനപ്പെടുത്തുന്നില്ല, ഷോട്ട് സെലക്ഷനും മോശം’; സൂപ്പര്‍ താരത്തിന് നേര്‍ക്ക് വാതില്‍ വലിച്ചടച്ച് ബിസിസിഐ

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഈ വര്‍ഷം മടങ്ങിയെത്താനുള്ള ശ്രേയസ് അയ്യരുടെ സാധ്യതകള്‍ക്ക് മേല്‍ കരിനീഴല്‍ വീഴുന്നു. ഇത് വ്യക്തമാക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ ബിസിസിഐ വൃത്തങ്ങളില്‍ നിന്നും വരുന്നത്. നിലവില്‍ ദുലീപ് ട്രോഫിയില്‍ കളിക്കുന്ന താരത്തിന്റെ ഫോമില്‍ ബിസിസിഐ അസംതൃപ്തരാണ്. ദുലീപ് ട്രോഫിയിലെ…