Posted inSPORTS
വിക്കറ്റ് എടുത്തതിന് പിന്നാലെ പന്തിന് നേരെ മഹ്മൂദിൻ്റെ രൂക്ഷ പരിഹാസം, വ്യക്തമായി ഒപ്പിയെടുത്ത് സ്റ്റമ്പ് മൈക്ക്; വീഡിയോ വൈറൽ
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ബംഗ്ലാദേശ് പേസർ ഹസൻ മഹ്മൂദിൻ്റെ ഭാഗത്ത് നിന്ന് തകർപ്പൻ പ്രകടനമാണ് ഉണ്ടായത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവരുൾപ്പെടെ എല്ലാ ബിഗ്…