Posted inSPORTS
ന്യൂസിലന്‍ഡിനെതിരായ പരാജയം: കോഹ്‌ലിയുടെ മോശം പ്രകടനത്തിന് പിന്നിലെ കാരണം ഡീകോഡ് ചെയ്ത് ഓസീസ് താരം
ന്യൂസിലന്‍ഡിനെതിരെ പുനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അമിത ആക്രമണം നടത്താന്‍ വിരാട് കോഹ്ലി ശ്രമിച്ചെന്നും അതിന് വില നല്‍കേണ്ടി വന്നെന്നും ഓസ്ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. കോഹ്ലിയുടെ മാറുന്ന ചിന്താഗതിയും അദ്ദേഹത്തിന്റെ പതനത്തിന് കാരണമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍,…