Posted inSPORTS
‘അശ്വിനെയും ജഡേജയെയും ടീമില്‍ ആവശ്യമില്ല, ഇറക്കേണ്ടത് അവരെ’; നിരീക്ഷണവുമായി ഹര്‍ഭജന്‍
ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ പരാജയത്തെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. തങ്ങള്‍ക്ക് അനുകൂലമായ പിച്ച് ഒരുക്കിയിട്ടും ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടത് തന്ത്രമറിഞ്ഞ് ടീമിനെ സജ്ജമാക്കാത്തതിലെ പിഴവാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു. പുനെയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുയോജ്യമായതാണ്. 12 വര്‍ഷത്തിന് ശേഷം ഒരു…