Posted inNATIONAL
മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമാകുന്നു; കർഷകർക്ക് നേരെ വെടിവെപ്പ്
സമാധാനം പുനഃ സ്ഥാപിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും ആക്രമണങ്ങൾ ശക്തമാകുന്നു. അക്രമകാരികൾ കർഷകർക്ക് നേരെ വെടിവയ്പ്പ് നടത്തി. ബിഷ്ണുപുർ ജില്ലയിലെ കർഷകർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. 20 ഓളം കർഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയിൽ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ 15…