Posted inNATIONAL
‘പ്രിയ കാറേ വിട…’; ലക്ഷങ്ങൾ മുടക്കി പഴയ കാറിന് സംസ്കാരച്ചടങ്ങ്; പങ്കെടുത്തത് 1,500 പേർ
പഴയ കാറുകളോ മറ്റേതെങ്കിലും വാഹനങ്ങളോ വീണ്ടും ഉപയോഗിക്കാനാകാതെ കേടുവന്നാൽ അവ ഉപേക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നതാണ് സാധാരണയായി നാം ചെയ്യാറ്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഉപയോഗിക്കാനാകാത്ത ഒരു പഴയ കാറിന്റെ സംസ്കാരച്ചടങ്ങ് നടത്തിയിരിക്കുകയാണ് ഒരു ഗുജറാത്തി കുടുംബം. 4 ലക്ഷം രൂപ…