Posted inNATIONAL
തമിഴ്നാട് ട്രെയിൻ അപകടം; 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി, കേരളത്തിൽ നിന്നുള്ളവ ഉൾപ്പെടെ വഴിതിരിച്ചുവിടും
തിരുവള്ളൂവര്‍ കവരൈപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചെന്നൈ – വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. ഈ റൂട്ടിലെ ഇന്നത്തെ 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. എറണാകുളത്ത് നിന്ന്…