Posted inINTERNATIONAL
ഞാന്‍ അധികാരം ഏറ്റെടുക്കും മുമ്പ് എല്ലാ ബന്ദികളെയും വിട്ടയക്കണം; ജനുവരി 20 വരെ സമയം; ഇല്ലെങ്കില്‍ മിഡില്‍ ഈസ്റ്റ് അനുഭവിക്കും; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ അതിന്റെ അനന്തരഫലം മിഡില്‍ ഈസ്റ്റ് മൊത്തവും അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രപ്. താന്‍ അധികാരം ഏറ്റെടുക്കും മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണം. അത് ജനുവരി 20ന് മുമ്പായിരിക്കണമെന്നും അദേഹം താക്കീത് ചെയ്തു. ഇത്…