ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാണ് വത്തിക്കാൻസിറ്റി. റോഡുകളിൽ പോലും ആയുധങ്ങൾ കൈയ്യിൽ കരുതിയിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കാണാം.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാണ് വത്തിക്കാൻസിറ്റി. റോഡുകളിൽ പോലും ആയുധങ്ങൾ കൈയ്യിൽ കരുതിയിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കാണാം. മാർപാപ്പയുടെ സംരക്ഷണത്തി നായി ഒരു വൻ സൈനിക സേന തന്നെയാണ് വത്തിക്കാനിൽ ഉള്ളത്. ഏകദേശം 500 വർഷങ്ങളായി മാർപാപ്പ യുടെയും വത്തിക്കാൻ സിറ്റിയുടെയും സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത് സ്വിസ് ഗാർഡ് ആണ്. മികച്ച തോക്കുകളുടെ ഒരു ശേഖരം ഇവരുടെ കൈകളിൽ ഉണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ റിലീജിയസ് ലീഡർ എന്ന പേരിലാണ് മാർപാപ്പ അറിയപ്പെടുന്നത്.