Posted inINTERNATIONAL
അമേരിക്കൻ പ്രസിഡൻ്റായി ഡൊണൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും; ചടങ്ങുകൾ ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിൽ
അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാൽ നാൽപ്പത് വർഷത്തിന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്തുള്ള റോട്ടൻഡ ഹാളിലാണ് ചടങ്ങുകൾ നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചടങ്ങിൽ…