ജോലിക്കായി റഷ്യയിലേക്ക് പോയി, സൈന്യം നിർബന്ധിച്ച് യുദ്ധത്തിന് അയച്ചു ; ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

ജോലിക്കായി റഷ്യയിലേക്ക് പോയി, സൈന്യം നിർബന്ധിച്ച് യുദ്ധത്തിന് അയച്ചു ; ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

ചണ്ഡിഗഡ് ; യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ റഷ്യൻ സേന നിർബന്ധിച്ചയച്ച ഹരിയാന സ്വദേശി കൊല്ലപ്പെട്ടു. കൈത്തൽ ജില്ലയിലെ മാതൗർ സ്വദേശിയായ രവി മൗൻ (22) മരിച്ചതായി വിവരം ലഭിച്ചെന്ന് അദ്ദേഹത്തിൻറെ സഹോദരൻ അറിയിച്ചു. മോസ്കോയിലെ ഇന്ത്യൻ എംബസി മരണം സ്‌ഥിരീകരിച്ചു. കഴിഞ്ഞ…
സഭയിൽ രാഹുലിന്റെ ‘ചക്രവ്യൂഹം’; ബജറ്റിനെതിരെ കത്തിക്കയറി പ്രതിപക്ഷ നേതാവ്, തലയിൽ കൈ വെച്ച് നിർമലാ സീതാരാമൻ

സഭയിൽ രാഹുലിന്റെ ‘ചക്രവ്യൂഹം’; ബജറ്റിനെതിരെ കത്തിക്കയറി പ്രതിപക്ഷ നേതാവ്, തലയിൽ കൈ വെച്ച് നിർമലാ സീതാരാമൻ

പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും…
മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; സംഘർഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; സംഘർഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഇടയാണ് ചർച്ച നടന്നത്. മണിപ്പൂർ സംഘർഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മുഖ്യമന്ത്രി ബിരേൻ സിംഗുമായി കൂടിക്കാഴ്ച നടത്തുന്നത്. ഉദ്യോഗസ്ഥരെ ഒഴിവാക്കി നടന്ന കൂടിക്കാഴ്ചയിൽ അമിത്…
മലയാളികൾക്കും നേട്ടം; ചെന്നൈ – മൈസൂർ ബുള്ളറ്റ് ട്രെയിൻ, 463 കിലോമീറ്റർ ദൂരം, പദ്ധതി മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകും

മലയാളികൾക്കും നേട്ടം; ചെന്നൈ – മൈസൂർ ബുള്ളറ്റ് ട്രെയിൻ, 463 കിലോമീറ്റർ ദൂരം, പദ്ധതി മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകും

ബംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾക്ക് സഹായകരമാകാൻ ചെന്നൈ - ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി. രണ്ട് ഐടി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതി കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നേട്ടമാണ്. പദ്ധതി യാഥാർഥ്യമായാൽ ചെന്നൈയ്ക്കും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം വെറും 90 മിനിറ്റായി കുറയും…
അർജുനെ കണ്ടെത്താൻ എത്തിയത് ‘ഉഡുപ്പിയുടെ അക്വ മാൻ’; ആരാണ് ഈശ്വർ മാൽപെ?

അർജുനെ കണ്ടെത്താൻ എത്തിയത് ‘ഉഡുപ്പിയുടെ അക്വ മാൻ’; ആരാണ് ഈശ്വർ മാൽപെ?

ഷിരൂ‍ർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൻ്റെ ഭാഗമായിരിക്കുകയാണ് ഈശ്വർ മാൽപെയും സംഘവും. കർണാടകത്തിലെ തീരദേശ ജില്ലയായ ഉഡുപ്പിയിലെ മാൽപെ സ്വദേശിയായ ഈശ്വർ മാൽപെ ആഴങ്ങളിൽ അകപ്പെട്ട നിരവധിപേർക്ക് രക്ഷകനായിട്ടുണ്ട്. കുത്തിയൊഴുകുന്ന ആഴങ്ങളിലേക്ക് കടന്നുചെന്ന് ജീവൻ്റെ തുടിപ്പ്…
പത്രം വിറ്റ് നടന്നുകയറിയത് ഇന്ത്യയുടെ മിസൈൽ മാൻ പദവിയിലേക്ക്; അധ്യാപകനായും രാഷ്ട്രപതിയായും സ്വപ്നം കാണാൻ പഠിപ്പിച്ചു, കലാം നൽകിയ മികച്ച ഉദ്ധരണികൾ

പത്രം വിറ്റ് നടന്നുകയറിയത് ഇന്ത്യയുടെ മിസൈൽ മാൻ പദവിയിലേക്ക്; അധ്യാപകനായും രാഷ്ട്രപതിയായും സ്വപ്നം കാണാൻ പഠിപ്പിച്ചു, കലാം നൽകിയ മികച്ച ഉദ്ധരണികൾ

ന്യൂഡൽഹി: ശാസ്ത്രജ്ഞൻ, എൻജിനീയർ, അധ്യാപകൻ എന്നീ നിലകളിൽ തൻ്റെ ജീവിതം രാജ്യസേവനത്തിനായി സമർപ്പിച്ച ഡോ. എപിജെ അബ്ദുൾ കലാമിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒൻപത് വയസ്സ്. രാജ്യത്തെയും യുവതലമുറയെയും സ്വപ്നം കാണാൻ പഠിപ്പിച്ച കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. 'ഇന്ത്യയുടെ മിസൈൽ മാൻ'…
ഭീകരവാദ സാന്നിദ്ധ്യമെന്ന് സംശയം; ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം; സൈനിക സ്‌കൂളുകൾ അടച്ചു

ഭീകരവാദ സാന്നിദ്ധ്യമെന്ന് സംശയം; ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം; സൈനിക സ്‌കൂളുകൾ അടച്ചു

പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിലെ ഒരു സ്ത്രീ സംശയാസ്പദമായ ഏഴു വ്യക്തികളെ പ്രദേശത്ത് കണ്ടതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മുൻകരുതലിൻ്റെ ഭാഗമായി ജമ്മുവിലെ സൈനിക സ്‌കൂളുകൾക്ക് ശനിയാഴ്ച വരെ അവധിയായിരിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണായകമായ ആർമി,…
‘ബന്ധം സുസ്ഥിരമാക്കാൻ അടിയന്തിരമായി നിർദ്ദേശിക്കുന്നു’: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ്.ജയശങ്കർ കൂടിക്കാഴ്ച നടത്തി

‘ബന്ധം സുസ്ഥിരമാക്കാൻ അടിയന്തിരമായി നിർദ്ദേശിക്കുന്നു’: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ്.ജയശങ്കർ കൂടിക്കാഴ്ച നടത്തി

യഥാർത്ഥ നിയന്ത്രണരേഖയോട് (എൽഎസി) പൂർണ്ണമായ ബഹുമാനം വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചെെനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് പറഞ്ഞു. നയതന്ത്രബന്ധം സുസ്ഥിരമാക്കേണ്ടത് ഇന്ത്യയുടെയും ചൈനയുടെയും പരസ്പര താൽപ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലാവോസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ്…