മാംസാഹാരം കൊണ്ടുവന്നതിന് നഴ്‌സറി വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍; ഇടപെട്ട് ബാലാവകാശ കമ്മീഷന്‍

മാംസാഹാരം കൊണ്ടുവന്നതിന് നഴ്‌സറി വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍; ഇടപെട്ട് ബാലാവകാശ കമ്മീഷന്‍

മാംസാഹാരം കൊണ്ടുവന്നതിന് നഴ്‌സറി വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍. ഉത്തര്‍പ്രദേശിലെ അംരോഹയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ജില്ലാ മജിസ്‌ട്രേറ്റിനോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥി മാംസാഹാരം കൊണ്ടുവന്നതിന്റെ പേരില്‍…
എല്ലാവർക്കും താങ്ങാനാവുന്ന രീതിയിൽ ഉള്ള എയർ ടാക്‌സികൾ, സഞ്ചരിക്കുന്ന കാലം വിദൂരം അല്ലെന്ന് പ്രധാനമത്രി

എല്ലാവർക്കും താങ്ങാനാവുന്ന രീതിയിൽ ഉള്ള എയർ ടാക്‌സികൾ, സഞ്ചരിക്കുന്ന കാലം വിദൂരം അല്ലെന്ന് പ്രധാനമത്രി

എല്ലാവർക്കും താങ്ങാനാവുന്ന എയർ ടാക്‌സികൾ ഇന്ത്യയിൽ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പറഞ്ഞു. സിവിൽ ഏവിയേഷൻ്റെ രണ്ടാമത്തെ ഏഷ്യാ പസഫിക് മിനിസ്റ്റീരിയൽ കോൺഫറൻസിൽ, “എല്ലാവരുടെയും പറക്കുക എന്ന സ്വപ്നം പൂർത്തീകരിക്കുകയും ആകാശം എല്ലാവർക്കും തുറന്നിടുകയും ചെയ്യുന്ന” ഒരു ഭാവി…
യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്; മൃതദേഹം മെഡിക്കല്‍ പഠനത്തിന്, എകെജി സെന്ററിലും പൊതുദര്‍ശനം

യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്; മൃതദേഹം മെഡിക്കല്‍ പഠനത്തിന്, എകെജി സെന്ററിലും പൊതുദര്‍ശനം

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം അവസാന യാത്രയയപ്പ് നല്‍കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനില്‍ പൊതു ദര്‍ശനം നടക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികള്‍…
പതിവ് പോലെ പണി പറ്റിച്ച് എയർ ഇന്ത്യ, ഡൽഹി- കൊച്ചി വിമാനം വൈകുന്നു; കുടുങ്ങിയത് ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന മലയാളികൾ ഉൾപ്പടെ നിരവധി ആളുകൾ

പതിവ് പോലെ പണി പറ്റിച്ച് എയർ ഇന്ത്യ, ഡൽഹി- കൊച്ചി വിമാനം വൈകുന്നു; കുടുങ്ങിയത് ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന മലയാളികൾ ഉൾപ്പടെ നിരവധി ആളുകൾ

എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. പുറപ്പെടേണ്ട സമയം കഴിഞ്ഞ് 10 മണിക്കൂർ ആയിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8 . 55 നു പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾ അടക്കം…
ഹരിയാന തിരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികൾ

ഹരിയാന തിരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികൾ

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺ​ഗ്രസ്. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ സച്ചിൻ കുണ്ടു, യൂത്ത് കോൺ​ഗ്രസ് വക്താവ് രോഹിത് ന​ഗർ തുടങ്ങിയവരുൾപ്പെടുന്ന പട്ടികയാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ 90 അം​ഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികളുടെ പട്ടികയാണ്…
‘മമത പങ്കെടുക്കണം, തത്സമയം സംപ്രേഷണം ചെയ്യണം’; ചർച്ചയിൽ പങ്കെടുക്കാൻ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് സമരത്തിലിരിക്കുന്ന ഡോക്ടർമാർ

‘മമത പങ്കെടുക്കണം, തത്സമയം സംപ്രേഷണം ചെയ്യണം’; ചർച്ചയിൽ പങ്കെടുക്കാൻ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് സമരത്തിലിരിക്കുന്ന ഡോക്ടർമാർ

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് കൊൽക്കത്തയിൽ സമരത്തിലിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍. ചര്‍ച്ചയ്ക്കായി 30 അംഗ ടീം ഉണ്ടായിരിക്കും, തത്സമയം സംപ്രേഷണം വേണം, മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ ചർച്ചയിൽ പങ്കെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചത്. എന്നാല്‍ 10-15 അംഗ…
വിവാദമായി രാഹുൽ ഗാന്ധി- ഇൽഹാൻ ഉമർ കൂടിക്കാഴ്ച, കടുത്ത വിമർശനവുമായി ബിജെപി; ആരാണ് രാഹുൽ കണ്ട ഇൽഹാൻ ഉമർ?

വിവാദമായി രാഹുൽ ഗാന്ധി- ഇൽഹാൻ ഉമർ കൂടിക്കാഴ്ച, കടുത്ത വിമർശനവുമായി ബിജെപി; ആരാണ് രാഹുൽ കണ്ട ഇൽഹാൻ ഉമർ?

അമേരിക്കൻ സന്ദര്‍ശനത്തിനിടെ രാഹുൽ ഗാന്ധി നടത്തുന്ന ആർഎസ്എസ്- മോദി വിരുദ്ധ പ്രസംഗങ്ങൾ ബിജെപി നേതാക്കളെ ചെറിയ രീതിയിൽ ഒന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. വിദേശത്ത് പോയാൽ രാജ്യത്തെ അപമാനിക്കുന്നത് രാഹുൽ ഗാന്ധി പതിവാക്കുകയാണെന്നാണ് അമിത് ഷാ ഇന്നലെ പ്രതികരിച്ചത്. ഇപ്പോഴിതാ അമേരിക്കൻ ഡെമോക്രാറ്റിക് പാര്‍ട്ടി…
വിരമിച്ച ജഡ്ജിമാരുമായി വിശ്വഹിന്ദു പരിഷത്തിന്റെ യോഗം; ചർച്ച വഖഫ് ബില്ലും പള്ളിത്തർക്കങ്ങളും, പങ്കെടുത്തത് 30 മുൻ ജഡ്ജിമാർ

വിരമിച്ച ജഡ്ജിമാരുമായി വിശ്വഹിന്ദു പരിഷത്തിന്റെ യോഗം; ചർച്ച വഖഫ് ബില്ലും പള്ളിത്തർക്കങ്ങളും, പങ്കെടുത്തത് 30 മുൻ ജഡ്ജിമാർ

സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത് നടത്തിയ സമ്മേളനത്തിൽ പങ്കെടുത്ത് സുപ്രീംകോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും വിരമിച്ച 30 ജഡ്ജിമാർ. വഖഫ് ബിൽ ഭേദഗതി, മഥുര- വാരാണസി എന്നിവിടങ്ങളിലെ പള്ളി തർക്കങ്ങൾ എന്നിവയായിരുന്നു ‘വിധി പ്രഘോഷ്ത്’ (ലീഗൽ സെൽ) എന്ന പേരിൽ സംഘടിപ്പിച്ച…
പഞ്ചാബിൽ ആം ആദ്മി നേതാവ് വെടിയേറ്റു മരിച്ചു; പിന്നിൽ അജ്ഞാത സംഘം

പഞ്ചാബിൽ ആം ആദ്മി നേതാവ് വെടിയേറ്റു മരിച്ചു; പിന്നിൽ അജ്ഞാത സംഘം

പഞ്ചാബിൽ ആം ആദ്മി പാര്‍ട്ടി കര്‍ഷകസംഘം പ്രസിഡന്‌റ് തര്‍ലോചന്‍ സിങ് ഏലിയാസ് വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ഖന്നയില്‍ ഇക്കലോഹ ഗ്രാമത്തില്‍ നിന്നുള്ള അന്‍പത്തിയാറുകാരനായ തര്‍ലോചന്‍ തന്‌റെ ഫാമില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അജ്ഞാതരായ സംഘത്തിന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.45ഓടെയാണ്…
പാക് അധീന കശ്മീരിലുള്ളവര്‍ ഇന്ത്യയുടെ ഭാഗമാകണം; പിഒകെയില്‍ ഉള്ളവര്‍ രാജ്യത്തിന്റെ സ്വന്തക്കാര്‍; എപ്പോള്‍ വേണമെങ്കിലും കടന്നുവരാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

പാക് അധീന കശ്മീരിലുള്ളവര്‍ ഇന്ത്യയുടെ ഭാഗമാകണം; പിഒകെയില്‍ ഉള്ളവര്‍ രാജ്യത്തിന്റെ സ്വന്തക്കാര്‍; എപ്പോള്‍ വേണമെങ്കിലും കടന്നുവരാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പിഒകെയില്‍ ഉള്ളവരെ ഇന്ത്യ സ്വന്തക്കാരായാണ് കണക്കാക്കുന്നത്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയുടെ ഭാഗമാകാം. പാകിസ്താനില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പാക് അധീന കശ്മീരിനെ വിദേശനാടായാണ്…