‘ഞാൻ ജീൻസ് ധരിച്ച് തന്നെ കളിക്കും!’ മാഗ്നസ് കാൾസണ് മുന്നിൽ മുട്ടുമടക്കി ചെസ്സ് ഫെഡറേഷൻ

‘ഞാൻ ജീൻസ് ധരിച്ച് തന്നെ കളിക്കും!’ മാഗ്നസ് കാൾസണ് മുന്നിൽ മുട്ടുമടക്കി ചെസ്സ് ഫെഡറേഷൻ

ജീൻസ് ധരിച്ചതിന് ആദ്യം പിഴ ചുമത്തുകയും പിന്നീട് വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്ത മാഗ്നസ് കാൾസൺ FIDE-യെ തങ്ങളുടെ നിയമത്തിൽ മാറ്റതിരുത്തലുകൾ വരുത്താൻ നിർബന്ധിതമാക്കി. “FIDE വേൾഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ മാഗ്നസ് കാൾസൺ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുന്നതിൽ…
ആ ഒറ്റ കാര്യമാണ് എന്നെ വിഷമിപ്പിക്കുന്നത്, അതിൽ എനിക്ക് നല്ല ദേഷ്യം ഉണ്ട്; ദയനീയ തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ

ആ ഒറ്റ കാര്യമാണ് എന്നെ വിഷമിപ്പിക്കുന്നത്, അതിൽ എനിക്ക് നല്ല ദേഷ്യം ഉണ്ട്; ദയനീയ തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ

ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടീമിന്റെ അതിദയനീയ പ്രകടനത്തിന് വലിയ രീതിയിൽ ഉള്ള വിമർശനമാണ് പ്പോൾ കിട്ടുന്നത്. ടീമിന്റെ തോൽവിക്ക് കാരണമായി പല കാര്യങ്ങളാണ് പറയുന്നത്. അതിലൊന്നായ മുൻനിര താരങ്ങളുടെ മോശം പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ വിചിത്രമായ…
തോല്‍വിയ്ക്ക് കാരണം ബാറ്റിംഗോ, ബോളിംഗോ?; വിചിത്ര പ്രതികരണവുമായി രോഹിത്, വിമര്‍ശനം ശക്തം

തോല്‍വിയ്ക്ക് കാരണം ബാറ്റിംഗോ, ബോളിംഗോ?; വിചിത്ര പ്രതികരണവുമായി രോഹിത്, വിമര്‍ശനം ശക്തം

ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിന് പിന്നിലെ കാരണം വിലയിരുത്തി നായകന്‍ രോഹിത് ശര്‍മ്മ. മത്സരശേഷം നടത്തിയ പത്രസമ്മേളനത്തില്‍ താനടക്കമുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെക്കുറിച്ച് കാര്യമായി പരാമര്‍ശിക്കാത്ത രോഹിത് ബോളിംഗ് നിരയുടെ മോശം പ്രകടനത്തെക്കുറിച്ചാണ് സംസാരിച്ചത്.…
പ്രതീക്ഷിച്ചത് വിരമിക്കൽ പ്രഖ്യാപനം, പക്ഷെ പറഞ്ഞത്..; മത്സരശേഷം ഞെട്ടിച്ച് രോഹിത് ശർമ്മ; ഒപ്പം ആ വാക്കും

പ്രതീക്ഷിച്ചത് വിരമിക്കൽ പ്രഖ്യാപനം, പക്ഷെ പറഞ്ഞത്..; മത്സരശേഷം ഞെട്ടിച്ച് രോഹിത് ശർമ്മ; ഒപ്പം ആ വാക്കും

ബ്രിസ്‌ബെയിനിൽ ഇന്ത്യ പ്രതീക്ഷിച്ചത് ഒരു അത്ഭുതം മാത്രമാണ്. “സമനില കൊണ്ട് മടങ്ങാം എന്നത്”. എന്നാൽ യാതൊരു അത്ഭുതവും സംഭവിച്ചില്ല എന്ന് മാത്രമല്ല അതിദയനീയ തോൽവി ഏറ്റുവാങ്ങി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് എത്താനുള്ള സാധ്യതയും ഇന്ത്യ നശിപ്പിച്ചിരിക്കുന്നു. നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ…
‘നായകനും’ ‘ഫാൻ ക്ലബും’, അശ്വിന്റെ നിഗൂഢ പോസ്റ്റ് സൂചിപ്പിക്കുന്നത് ഇന്ത്യൻ ഡ്രസിങ് റൂമിലെ തമ്മിലടി; ട്വീറ്റ് ഉന്നം വെക്കുന്നത് അയാളെ

‘നായകനും’ ‘ഫാൻ ക്ലബും’, അശ്വിന്റെ നിഗൂഢ പോസ്റ്റ് സൂചിപ്പിക്കുന്നത് ഇന്ത്യൻ ഡ്രസിങ് റൂമിലെ തമ്മിലടി; ട്വീറ്റ് ഉന്നം വെക്കുന്നത് അയാളെ

മെൽബണിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ നാലാം ടെസ്റ്റിൻ്റെ അഞ്ചാം ദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഇന്ത്യൻ ടീമിൻ്റെയും മോശം പ്രകടനത്തിന് ഇടയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ രണ്ട് നിഗൂഢ പോസ്റ്റുകൾ പോസ്റ്റ് ചെയ്തു ശ്രദ്ധ നേടിയിരിക്കുകയാണ്.…
BGT 2024: അത്ഭുതങ്ങൾ സംഭവിച്ചില്ല, അന്തസായി തന്നെ തോറ്റു; ബ്രിസ്‌ബെയിനിൽ ഓസ്‌ട്രേലിയൻ വീരഗാഥ

BGT 2024: അത്ഭുതങ്ങൾ സംഭവിച്ചില്ല, അന്തസായി തന്നെ തോറ്റു; ബ്രിസ്‌ബെയിനിൽ ഓസ്‌ട്രേലിയൻ വീരഗാഥ

ബ്രിസ്‌ബെയിനിൽ ഇന്ത്യ പ്രതീക്ഷിച്ചത് ഒരു അത്ഭുതം മാത്രമാണ്. “സമനില കൊണ്ട് മടങ്ങാം എന്നത്”. എന്നാൽ യാതൊരു അത്ഭുതവും സംഭവിച്ചില്ല എന്ന് മാത്രമല്ല അതിദയനീയ തോൽവി ഏറ്റുവാങ്ങി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് എത്താനുള്ള സാധ്യതയും ഇന്ത്യ നശിപ്പിച്ചിരിക്കുന്നു. നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ…
സന്തോഷ് ട്രോഫി: മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ

സന്തോഷ് ട്രോഫി: മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ

ഞായറാഴ്ച ഹൈദരാബാദിൽ നടന്ന സന്തോഷ് ട്രോഫിയുടെ സെമി ഫൈനലിൽ കേരളം മണിപ്പൂരിനെ 5-1 ന് തകർത്ത് ഫൈനൽ ഉറപ്പിച്ചു. ഫൈനലിൽ കേരളം ബംഗാളിനെ നേരിടും. ആദ്യ സെമിയിൽ ബംഗാൾ 4-2ന് സർവീസസിനെ പരാജയപ്പെടുത്തിയിരുന്നു. പകരക്കാരനായ മുഹമ്മദ് റോഷൽ പിപി ഹാട്രിക് നേടിയ…
വിരാടും രോഹിതും എപ്പോൾ വിരമിക്കും? അവൻ രാജിവെക്കുന്നത് നിങ്ങൾ ഉടനെ കാണും, ആ താരം 4 വർഷം കൂടി കളിക്കും; വമ്പൻ വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

വിരാടും രോഹിതും എപ്പോൾ വിരമിക്കും? അവൻ രാജിവെക്കുന്നത് നിങ്ങൾ ഉടനെ കാണും, ആ താരം 4 വർഷം കൂടി കളിക്കും; വമ്പൻ വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

വിരാട് കോഹ്‌ലിക്ക് ഇനിയും മൂന്നോ നാലോ വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. അതേസമയം നായകൻ രോഹിത് ശർമ്മയ്ക്ക് താരത്തിന്റെ കരിയറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ സമയം ആയെന്നും കുറഞ്ഞ പ്രകാശം ബാറ്റിംഗ് പൊസിഷന്റെ…
ടീം രക്ഷപ്പെടണം എങ്കിൽ അവന്മാരെ രണ്ടിനെയും ചവിട്ടി പുറത്താക്കണം, അതിൽ തന്നെ ആ താരമാണ് ഏറ്റവും ദുരന്തം; സുനിൽ ഗവാസ്‌ക്കർ പറഞ്ഞത് ഇങ്ങനെ

ടീം രക്ഷപ്പെടണം എങ്കിൽ അവന്മാരെ രണ്ടിനെയും ചവിട്ടി പുറത്താക്കണം, അതിൽ തന്നെ ആ താരമാണ് ഏറ്റവും ദുരന്തം; സുനിൽ ഗവാസ്‌ക്കർ പറഞ്ഞത് ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ജസ്പ്രീത് ബുംറ ഒഴികെയുള്ള ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തില്ല എന്നുള്ളത് ടീമിനെ സംബന്ധിച്ച് തീർത്തും നിരാശപ്പെടുത്തിയ ഒരു കാര്യമായി. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ഹർഷിത് റാണ എന്നിവർ ആണ് ബുംറക്ക് ആവശ്യമായ പിന്തുണ…
ഇന്ത്യ മത്സരത്തിൽ പിന്നിൽ പോകാൻ ആ ഒറ്റ ഒരുത്തൻ, ജയിക്കേണ്ട കളിയാണ് അദ്ദേഹം നശിപ്പിച്ചത്: രവി ശാസ്ത്രി

ഇന്ത്യ മത്സരത്തിൽ പിന്നിൽ പോകാൻ ആ ഒറ്റ ഒരുത്തൻ, ജയിക്കേണ്ട കളിയാണ് അദ്ദേഹം നശിപ്പിച്ചത്: രവി ശാസ്ത്രി

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നാലാം ടെസ്റ്റിൻ്റെ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിൽ അവർക്ക് അനുകൂലമായി കാര്യങ്ങൾ തിരിച്ചതിൽ വലിയ ഒരു പങ്ക് വഹിച്ചത് ഇന്ത്യയുടെ യശസ്വി ജയ്‌സ്വാൾ ആയിരുന്നു. മൂന്ന് ക്യാച്ചുകൾ കൈവിട്ടതിലൂടെയാണ് താരം ഓസ്‌ട്രേലിയക്ക് നായകനും ഇന്ത്യക്ക് വില്ലനുമായത്. ജയ്‌സ്വാളിൻ്റെ…