Posted inSPORTS
ആ താരത്തിന് ഞങ്ങളെ ആവശ്യമില്ല, പക്ഷെ ഞങ്ങൾക്ക് അവനെ…; മത്സരശേഷം ജസ്പ്രീത് ബുംറ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പെർത്തിൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയുടെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ. മത്സരത്തിൽ ഇന്ത്യ 295 റൺസിന് വിജയിച്ചതോടെ, ഓസ്ട്രേലിയ തിരിച്ചുവരാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പരമ്പര രസകരമായിരിക്കുമെന്ന് ആരാധകർ പറയുന്നു . തൻ്റെ…