കോഹ്‌ലി രോഹിത് ശർമ്മ തുടങ്ങിയവർക്ക് വമ്പൻ പണി, ബിസിസിഐയും ഗംഭീറും പറഞ്ഞിട്ട് അനുസരിച്ചില്ല; സംഭവം ഇങ്ങനെ

കോഹ്‌ലി രോഹിത് ശർമ്മ തുടങ്ങിയവർക്ക് വമ്പൻ പണി, ബിസിസിഐയും ഗംഭീറും പറഞ്ഞിട്ട് അനുസരിച്ചില്ല; സംഭവം ഇങ്ങനെ

കിവീസുമായി പരമ്പര തോറ്റതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സീനിയർ ബാറ്റർ വിരാട് കോഹ്‌ലിയും വലിയ വിമർശനങ്ങൾക്ക് വിധേയരായി. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ബ്ലാക്ക് ക്യാപ്സിനെതിരെ ആതിഥേയർ 3-0 ന് പരാജയം നേരിട്ടു.ടെസ്റ്റിൽ ഇന്ത്യ ആദ്യമായി ഹോം ഗ്രൗണ്ടിൽ…
‘ഇതിഹാസങ്ങളുടെ വിടവാങ്ങല്‍ പരമ്പര’ എന്ന വൈകാരികതയില്‍ ആ തോല്‍വി അധികം ഹൈലൈറ്റ് ചെയ്യപെടുകയില്ല!

‘ഇതിഹാസങ്ങളുടെ വിടവാങ്ങല്‍ പരമ്പര’ എന്ന വൈകാരികതയില്‍ ആ തോല്‍വി അധികം ഹൈലൈറ്റ് ചെയ്യപെടുകയില്ല!

ഇതിഹാസങ്ങള്‍ പടിയിറങ്ങട്ടെ- WTC ഫൈനലിലേക്ക് ഏറെക്കുറെ അനായാസമായി കുതിക്കുകയായിരുന്ന ഇന്ത്യ ഈ ഒരു ഹോം സീരിസോടെ ഫൈനല്‍ സാധ്യതയില്‍ നിന്നുമുള്ള പുറത്താകലിന്റെ വക്കിലാണ്. മറ്റു ടീമുകളെ ആശ്രയിക്കാതെ ഫൈനലില്‍ എത്തണമെങ്കില്‍ നമുക്ക് ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ വച്ച് വൈറ്റ് വാഷ് ചെയ്യണം.…
“എനിക്ക് ഇപ്പോൾ ഒരേ ഒരു കാര്യത്തിനോട് മാത്രമാണ് ആവേശം”; തുറന്ന് പറഞ്ഞ് ബാഴ്സിലോണൻ താരം

“എനിക്ക് ഇപ്പോൾ ഒരേ ഒരു കാര്യത്തിനോട് മാത്രമാണ് ആവേശം”; തുറന്ന് പറഞ്ഞ് ബാഴ്സിലോണൻ താരം

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ആണ് ഇപ്പോൾ ബാഴ്‌സിലോണ. പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. ടൂർണമെന്റിലെ കരുത്തരായ ടീമുകളായ ബയേൺ മ്യുണിക്കിനെയും, റയൽ മാഡ്രിഡിനെയും അവർ തോല്പിച്ചതോടെ ക്ലബിന്റെ ലെവൽ ഉയർന്നു. ഇന്നലെ ലാലിഗയിൽ നടന്ന…
ബുംറയെ ഒരു കാരണവശാലും നേരിടരുത്, അവൻ നിങ്ങളെ കൊല്ലും; ഇന്ത്യൻ യുവതാരങ്ങളോട് സുനിൽ ഗവാസ്‌കർ

ബുംറയെ ഒരു കാരണവശാലും നേരിടരുത്, അവൻ നിങ്ങളെ കൊല്ലും; ഇന്ത്യൻ യുവതാരങ്ങളോട് സുനിൽ ഗവാസ്‌കർ

വരാനിരിക്കുന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാൻമാർ പരിശീലനത്തിൽ കഴിയുന്നത്ര വേഗത്തിൽ പന്തെറിയുന്ന ബൗളർമാരെ നേരിടാൻ മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗവാസ്‌കർ ഉപദേശിച്ചു. അതേസമയം പരിശീലനത്തിൽ യാതൊരു കാരണവശാലും ജസ്പ്രീത് ബുംറയെ ഇന്ത്യൻ താരങ്ങൾ നേരിടരുതെന്നും അത്…
‘ഈ തോല്‍വി വെറുതെ അങ്ങ് വിട്ടുകളയാന്‍ പറ്റില്ല, കര്‍ശന നടപടികളുണ്ടാകണം’; വാളെടുത്ത് ക്രിക്കറ്റ് ദൈവവും

‘ഈ തോല്‍വി വെറുതെ അങ്ങ് വിട്ടുകളയാന്‍ പറ്റില്ല, കര്‍ശന നടപടികളുണ്ടാകണം’; വാളെടുത്ത് ക്രിക്കറ്റ് ദൈവവും

ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടില്‍ 3-0ന് തോറ്റത് ചുമ്മാതങ്ങ് വിട്ടുകളയാന്‍ ബുദ്ധിമുട്ടാണെന്നും ആത്മപരിശോധന ആവശ്യമാണെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ തോല്‍വികളെ ഇത്ര മൂര്‍ച്ചയോടെ വിശകലനം ചെയ്യുന്ന സച്ചിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. നാട്ടില്‍ 0-3ന് പരമ്പര നഷ്ടമാകുക എന്നത്…
സാവോപോളോയിൽ വെർസ്റ്റാപ്പൻ ഷോ! ഗ്രിഡിൽ 17-ാം സ്ഥാനത്തുനിന്ന് ഒന്നാമത്

സാവോപോളോയിൽ വെർസ്റ്റാപ്പൻ ഷോ! ഗ്രിഡിൽ 17-ാം സ്ഥാനത്തുനിന്ന് ഒന്നാമത്

ബ്രസീലിലെ ഗ്രിഡിൽ ഞായറാഴ്ച 17-ാം സ്ഥാനത്തു നിന്ന് വിജയത്തിലേക്കുള്ള തകർപ്പൻ ഡ്രൈവിന് ശേഷം റെഡ് ബുള്ളിൻ്റെ മാക്സ് വെർസ്റ്റപ്പന് ലാൻഡോ നോറിസിൻ്റെ പ്രതീക്ഷകൾ തകർത്ത് തൻ്റെ നാലാമത്തെ ഫോർമുല വൺ കിരീടം കൈപ്പിടിയിലൊതുക്കി. പോൾ പൊസിഷനിലും 44 പോയിൻ്റിന് പിന്നിലും വെർസ്റ്റപ്പന്…
റിഷഭ് പന്തിന്റെ പുറത്താകല്‍: അതു ഔട്ട് തന്നെയാണെന്നു എന്ത് ഉറപ്പാണ് അംപയര്‍ക്കുള്ളത്?, എവിടെ ഹോട്ട്സ്പോട്ട്?, ചോദ്യം ചെയ്ത് ഡിവില്ലിയേഴ്‌സ്

റിഷഭ് പന്തിന്റെ പുറത്താകല്‍: അതു ഔട്ട് തന്നെയാണെന്നു എന്ത് ഉറപ്പാണ് അംപയര്‍ക്കുള്ളത്?, എവിടെ ഹോട്ട്സ്പോട്ട്?, ചോദ്യം ചെയ്ത് ഡിവില്ലിയേഴ്‌സ്

ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ റിഷഭ് പന്തിന്റെ വിവാദ പുറത്താവലില്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. എക്സിലൂടെയാണ് റിഷഭിന്റെ പുറത്താവലിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. അതു ഔട്ട് തന്നെയാണെന്നു എന്ത് ഉറപ്പാണ് അംപയര്‍ക്കുള്ളതെന്ന് എബിഡി…
IND VS AUS: ഇനി റിസ്ക്ക് എടുക്കാൻ പറ്റില്ല, ബിസിസിഐയുടെ അതിവേഗ പ്ലാനിൽ രണ്ട് സൂപ്പർതാരങ്ങൾ ഓസ്‌ട്രേലിയയിലേക്ക്

IND VS AUS: ഇനി റിസ്ക്ക് എടുക്കാൻ പറ്റില്ല, ബിസിസിഐയുടെ അതിവേഗ പ്ലാനിൽ രണ്ട് സൂപ്പർതാരങ്ങൾ ഓസ്‌ട്രേലിയയിലേക്ക്

ന്യൂസിലൻഡിനെതിരായ 0 -3 ടെസ്റ്റ് പരമ്പര വൈറ്റ്വാഷിനുശേഷം, ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കാൻ പോകുന്നത്. ഓസ്‌ട്രേലിയയിൽ കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഹാട്രിക്ക് വിജയമാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഇന്ത്യ എ നിലവിൽ…
സഞ്ജുവിനോടുള്ള ഇഷ്ട കൂടുതൽ കൊണ്ട് മാത്രം ചിലർ അംഗീകരിക്കാത്ത സത്യം, മുംബൈ ടെസ്റ്റിന് ശേഷം ആ കാര്യം ഉറപ്പിക്കാം

സഞ്ജുവിനോടുള്ള ഇഷ്ട കൂടുതൽ കൊണ്ട് മാത്രം ചിലർ അംഗീകരിക്കാത്ത സത്യം, മുംബൈ ടെസ്റ്റിന് ശേഷം ആ കാര്യം ഉറപ്പിക്കാം

ഋഷഭ് പന്തിനെ ഞാനങ്ങനെ ആഘോഷിച്ചിട്ടില്ല! ഞാൻ മാത്രമല്ല പല മലയാളി ക്രിക്കറ്റ് ആസ്വാദകരുടേയും പ്രശ്നമാണ്. അത് പന്തിനോട് അത്ര ഇഷ്ടക്കുറവ് കൊണ്ടന്നുമല്ല. പക്ഷെ സഞ്ജു സാംസനോട് മലയാളികൾക്കുള്ള ഇഷ്ട കൂടുതൽ കൊണ്ടു മാത്രമാണ്. വലിയ ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചു…
IPL 2025: ‘ലേലത്തില്‍ അവന്റെ പേര് വന്നാല്‍ ബാങ്ക് തകരും’; എല്ലാ ടീമും ആഗ്രഹിക്കുന്ന താരത്തെ കുറിച്ച് ആകാശ് ചോപ്ര

IPL 2025: ‘ലേലത്തില്‍ അവന്റെ പേര് വന്നാല്‍ ബാങ്ക് തകരും’; എല്ലാ ടീമും ആഗ്രഹിക്കുന്ന താരത്തെ കുറിച്ച് ആകാശ് ചോപ്ര

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക ഒക്ടോബര്‍ 31 വ്യാഴാഴ്ച വെളിപ്പെടുത്തും. ഒരു ഫ്രാഞ്ചൈസിക്ക് ഒരു അണ്‍ക്യാപ്ഡ് കളിക്കാരന്‍ ഉള്‍പ്പെടെ ആറ് കളിക്കാരെ വരെ നിലനിര്‍ത്താം. ലേല പോരാട്ടം ഉള്‍പ്പെടെ പ്രധാന കളിക്കാരെക്കുറിച്ചുള്ള ധീരമായ…