Posted inINFORMATION
ആഫ്രിക്കയിലെ തോംഗി ഗോത്രവര്‍ഗ്ഗ ത്തിലും ചില ആമസോണ്‍ ഗോത്രക്കാരിലും ചുംബനമേയില്ല
ചുംബനങ്ങളെ പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ‘ഫിലമറ്റോളജി. ജീവന് രക്ഷിക്കാനായി കൃത്രിമ ശ്വാസം കൊടുക്കുന്നത് പോലും ചുംബനത്തില്‍ പെടുമെന്നാണ് പറയുന്നത് ഒരാളുടെ നിറം,ശബ്ദം, ഗന്ധം, സ്പര്‍ശം എല്ലാം ഒരുമിച്ചു ‘രുചി’ച്ചറിയാ നാകുന്ന സര്‍വേന്ദ്രിയ ങ്ങളുടെയും പ്രവര്‍ത്തന ക്ഷമതയുടെ പരമമായ അടയാളപ്പെടുത്തല്‍ ആണ് ചുംബനം…