Posted inNATIONAL
തെലുങ്ക് സിനിമയെ ഇല്ലാതാക്കാന്‍ ചിലരുടെ ശ്രമം, നടനെ മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമം: അനുരാഗ് താക്കൂര്‍
അല്ലു അര്ജുന് പിന്തുണയുമായി ബിജെപി എംപി അനുരാഗ് താക്കൂര്‍. ‘പുഷ്പ 2’ റിലീസിനിടെ തിയേറ്ററില്‍ ഉണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ തെലങ്കാന പൊലീസ് നടനെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറോളം സമയം…