മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ല; കേരളത്തിലെ വഖഫ് ഭൂമി വിഷയം കേന്ദ്രം ഗൗരവത്തോടെ കാണുന്നുണ്ട്; സമരക്കാര്‍ക്ക് ഉറപ്പുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു

മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ല; കേരളത്തിലെ വഖഫ് ഭൂമി വിഷയം കേന്ദ്രം ഗൗരവത്തോടെ കാണുന്നുണ്ട്; സമരക്കാര്‍ക്ക് ഉറപ്പുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു

വഖഫ് ഭൂമി പ്രശ്‌നത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കേരളത്തില്‍ നടക്കുന്ന വിഷയത്തെ കേന്ദ്രം വളരെ ഗൗരവത്തോടെ കാണുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജും നല്‍കിയ നിവേദനത്തില്‍…
മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ല; വഖഫ് ഭൂമി പ്രശ്‌നം ശാശ്വതമായി പരിഹരിക്കും; ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ല; വഖഫ് ഭൂമി പ്രശ്‌നം ശാശ്വതമായി പരിഹരിക്കും; ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

വഖഫ് ഭൂമി പ്രശ്‌നത്തില്‍ മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്നും ഭൂമിപ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം ഭൂമിപ്രശ്നത്തക്കുറിച്ച് സംസാരിക്കാനെത്തിയ കോട്ടപ്പുറം ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തിലുള്ള സമരസമിതിക്കും സഭാനേതൃത്വത്തിനുമാണ് മുഖ്യമന്ത്രി ഈ ഉറപ്പുനല്‍കിയത്. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു നിര്‍ണായകമായ കൂടിക്കാഴ്ച.…
സുരേഷേട്ടാ എന്ന് വിളിച്ച് പിറകേ പോകുന്നവര്‍ കിട്ടുന്നത് വാങ്ങിക്കുക; സുരേഷ്‌ഗോപിയുടെ ഭീഷണിയില്‍ പ്രതികരിച്ച് കെബി ഗണേഷ്‌കുമാര്‍

സുരേഷേട്ടാ എന്ന് വിളിച്ച് പിറകേ പോകുന്നവര്‍ കിട്ടുന്നത് വാങ്ങിക്കുക; സുരേഷ്‌ഗോപിയുടെ ഭീഷണിയില്‍ പ്രതികരിച്ച് കെബി ഗണേഷ്‌കുമാര്‍

സുരേഷ്‌ഗോപി മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. സുരേഷ്‌ഗോപിയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് സമയത്ത് താന്‍ പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകനെ സുരേഷ്‌ഗോപി…
അഞ്ച് വയസുകാരിയുടെ മൃതദേഹത്തില്‍ 67 മുറിവുകള്‍; പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍

അഞ്ച് വയസുകാരിയുടെ മൃതദേഹത്തില്‍ 67 മുറിവുകള്‍; പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍

പത്തനംതിട്ടയില്‍ അഞ്ച് വയസുകാരിയെ മര്‍ദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട കുട്ടിയുടെ രണ്ടാനച്ഛനാണ് പ്രതിയായ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഒന്നിന്റേതാണ് വിധി പ്രഖ്യാപനം. മൂന്ന് വര്‍ഷം മുന്‍പ്…
കേരള സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ചാമ്പ്യൻസ്; അത്‌ലറ്റിക്സിൽ ചരിത്രം കുറിച്ച് മലപ്പുറം

കേരള സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ചാമ്പ്യൻസ്; അത്‌ലറ്റിക്സിൽ ചരിത്രം കുറിച്ച് മലപ്പുറം

കേരള സ്കൂൾ കായികമേളയുടെ ഏറ്റവും പുതിയ സീസൺ ആവസാനിക്കുമ്പോൾ 1,935 പോയിൻ്റുകൾ നേടി തിരുവനന്തപുരം ജില്ല സംസ്ഥാന ചാമ്പ്യന്മാരായി. തൊട്ടുപിന്നിൽ 848 പോയിൻ്റുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനവും 803 പോയിൻ്റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അത്‌ലറ്റിക് പ്രതിഭകൾക്ക്…
ചോദ്യം ഇഷ്ടപ്പെട്ടില്ല; ട്വന്റിഫോർ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

ചോദ്യം ഇഷ്ടപ്പെട്ടില്ല; ട്വന്റിഫോർ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമ പ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. മാധ്യമപ്രവർത്തകനെ…
‘ഐ ലവ് വയനാട്’ ടീ ഷർട്ടുമായി വോട്ടർമാരെ കയ്യിലെടുത്ത് രാഹുൽ; കൊട്ടികലാശത്തിലേക്ക് വയനാടും ചേലക്കരയും, അവസാന മണിക്കൂറുകളിൽ ആവേശച്ചൂട്

‘ഐ ലവ് വയനാട്’ ടീ ഷർട്ടുമായി വോട്ടർമാരെ കയ്യിലെടുത്ത് രാഹുൽ; കൊട്ടികലാശത്തിലേക്ക് വയനാടും ചേലക്കരയും, അവസാന മണിക്കൂറുകളിൽ ആവേശച്ചൂട്

ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വാശിയേറിയ പ്രചാരണങ്ങളുമായി മുന്നണികൾ. വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ‘ഐ ലവ് വയനാട്’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയിൽ…
‘മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല, മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്’; ബലാൽസംഗ കേസിൽ സിദ്ദിഖിന്റെ മറുപടി സത്യവാങ്മൂലം സുപ്രീംകോടതിയിൽ

‘മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല, മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്’; ബലാൽസംഗ കേസിൽ സിദ്ദിഖിന്റെ മറുപടി സത്യവാങ്മൂലം സുപ്രീംകോടതിയിൽ

ബലാൽസംഗ കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്. തനിക്കെതിരെ പൊലീസ് ഇല്ലാ കഥകൾ മെനയുകയാണ്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും സിദ്ദിഖ് മറുപടി…
‘ആനകളിൽ പ്രകോപനമുണ്ടാക്കും’; സീപ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനംവകുപ്പ്

‘ആനകളിൽ പ്രകോപനമുണ്ടാക്കും’; സീപ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനംവകുപ്പ്

കൊച്ചിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കുള്ള സീപ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനംവകുപ്പ്. മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചിരിക്കുന്നത്. മാട്ടുപ്പെട്ടി ഡാം മേഖല ആനകളുടെ വിഹാരകേന്ദ്രമെന്നും, ഡാമിലെ ലാന്റിംഗ് ആനകൾക്ക് തിരിച്ചടിയാകുമെന്നുമാണ് വനം വകുപ്പ് അറിയിച്ചത്. ഡാം…
‘കർഷകനാണ്‌…കള പറിക്കാൻ ഇറങ്ങിയതാ…’; പരോക്ഷ പരിഹാസവുമായി വീണ്ടും എൻ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

‘കർഷകനാണ്‌…കള പറിക്കാൻ ഇറങ്ങിയതാ…’; പരോക്ഷ പരിഹാസവുമായി വീണ്ടും എൻ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പരോക്ഷ പരിഹാസവുമായി വീണ്ടും എൻ പ്രശാന്ത് ഐഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാണ്’ എന്ന തലക്കെട്ടിലാണ് പുതിയ പോസ്റ്റ്. കള പറിക്കുന്ന യന്ത്രത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ…