പ്രണയം കാമുകന്റെ കുടുംബം എതിർത്തു; കുട്ടിയെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റിൽ

പ്രണയം കാമുകന്റെ കുടുംബം എതിർത്തു; കുട്ടിയെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റിൽ

കുട്ടിയെ നടി തട്ടിക്കൊണ്ടുപോയ കേസിൽ സീരീസ് നടി അറസ്റ്റിൽ. ശബ്രീന എന്ന താരമാണ് അറസ്റ്റിലായത്. ക്രൈം പട്രോളെന്ന ഒരു ടെലിവിഷൻ സീരീസിലെ നടിയാണ് ശബ്രീൻ. മൂന്നര വയസ്സുള്ള കുഞ്ഞിനെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. ശബ്രീനെ പിടികൂടുമ്പോൾ ക്രൈം പട്രോളിലെ താരത്തിന്റെ കഥാപാത്രം പോലെയായിരുന്നു…
എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം ഒഴിവാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ…
പെട്രോൾ ഉടമ ടിവി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെയും അന്വേഷണം; പ്രിൻസിപ്പലിനോട് ഡിഎംഇ വിശദീകരണം തേടി

പെട്രോൾ ഉടമ ടിവി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെയും അന്വേഷണം; പ്രിൻസിപ്പലിനോട് ഡിഎംഇ വിശദീകരണം തേടി

എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപണത്തിൽ പെട്രോൾ ഉടമ ടിവി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെയും അന്വേഷണം. മെഡിക്കൽ കോളേജ് ജീവനക്കാരനായിരിക്കെ പമ്പ് തുടങ്ങിയതിലാണ് അന്വേഷണം. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് ഡിഎംഇ വിശദീകരണം തേടി. സർവീസ് ചട്ടങ്ങൾ ലംഘിച്ചോയെന്ന് അന്വേഷിക്കും. കൈക്കൂലി…
പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും; ‘താനൊരിക്കലും ബിജെപിയിലേക്ക് പോകില്ല’: കെ മുരളീധരൻ

പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും; ‘താനൊരിക്കലും ബിജെപിയിലേക്ക് പോകില്ല’: കെ മുരളീധരൻ

താനൊരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് കോൺ​ഗ്രസ് നേതാവ് മുരളീധരൻ. പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുമെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയാണെന്നും…
‘രാഹുല്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, പ്രിയങ്ക ഗാന്ധി ഒളിച്ചോടി വയനാട്ടില്‍ എത്തി’; സത്യന്‍ മൊകേരി

‘രാഹുല്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, പ്രിയങ്ക ഗാന്ധി ഒളിച്ചോടി വയനാട്ടില്‍ എത്തി’; സത്യന്‍ മൊകേരി

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെയും വിമർശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്നും ബിജെപിയെ ഭയന്ന് പ്രിയങ്ക ഗാന്ധി ഒളിച്ചോടിയാണ് വയനാട്ടില്‍ എത്തിയതെന്നും സത്യന്‍ മൊകേരി കുറ്റപ്പെടുത്തി.…
കോണ്‍ഗ്രസ്, ആര്‍എസ്എസ് ശാഖക്ക് കാവല്‍ നിന്ന പ്രസിഡന്റും ഗോള്‍വാള്‍ക്കര്‍ അനുഭാവമുള്ള നേതാവുള്ള പാര്‍ട്ടി; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി

കോണ്‍ഗ്രസ്, ആര്‍എസ്എസ് ശാഖക്ക് കാവല്‍ നിന്ന പ്രസിഡന്റും ഗോള്‍വാള്‍ക്കര്‍ അനുഭാവമുള്ള നേതാവുള്ള പാര്‍ട്ടി; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി

ഗോള്‍വാള്‍ക്കറുടെ ഫോട്ടോയില്‍ മാലയിട്ട് തൊഴുതുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് എന്തു സന്ദേശമാണ് കേരളത്തിന് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ ഉള്ളുകള്ളികള്‍ വ്യക്തമായി അറിയാവുന്നവര്‍തന്നെയാണ് ബിജെപിയുമായുണ്ടാക്കിയ ഡീലിനെക്കുറിച്ച് പറയുത്. എങ്ങനെയാണ് ഡീല്‍ ഉറപ്പിച്ചതെന്നും പുറത്തുവന്നു. ഞങ്ങളിത് നേരത്തേ പറഞ്ഞ കാര്യമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍…
പൊളിഞ്ഞടുങ്ങിയത് വൻ നാടകം; കോഴിക്കോട്ട് കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വമ്പൻ ട്വിസ്റ്റ്

പൊളിഞ്ഞടുങ്ങിയത് വൻ നാടകം; കോഴിക്കോട്ട് കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വമ്പൻ ട്വിസ്റ്റ്

കോഴിക്കോട്ട് കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വഴിത്തിരിവ്. സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പൊലീസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സംഭവം വലിയൊരു നാടകമാണെന്നാണ് പൊലീസ് പറയുന്നത്. എലത്തൂർ കാട്ടിൽപ്പീടികയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപയാണ് ഒരുസംഘം കവർന്നതെന്നായിരുന്നു പരാതി.…
പി പി ദിവ്യ എവിടെ? ചോദ്യം ചെയ്യൽ വൈകുന്നു, ഇന്നും പരിപാടികൾ റദ്ദാക്കി കളക്ടർ

പി പി ദിവ്യ എവിടെ? ചോദ്യം ചെയ്യൽ വൈകുന്നു, ഇന്നും പരിപാടികൾ റദ്ദാക്കി കളക്ടർ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റും ആയ പി പി ദിവ്യ ഒളിവിൽപോയെന്നാണ് സൂചന. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം. ഒരാഴ്ച പിന്നിട്ടിട്ടും ദിവ്യയുടെ ചോദ്യം ചെയ്യൽ വൈകുകയാണ്. പൊലീസ് അന്വേഷണത്തിൽ…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടി (70) അന്തരിച്ചു. ഇന്നലെ രാത്രി 8.45ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനായാണ് രഅദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1980ല്‍…
‘വീഴ്ച കണ്ടെത്തിയാൽ മാത്രം നടപടി’; പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്, ദിവ്യയെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ നിലപാട്

‘വീഴ്ച കണ്ടെത്തിയാൽ മാത്രം നടപടി’; പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്, ദിവ്യയെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ നിലപാട്

പിപി ദിവ്യക്കെതിരെ സിപിഎമ്മിന്‍റെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല. പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം മാത്രമേ തുടർ നടപടികൾ തീരുമാനിക്കുകയുള്ളു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക…