കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റിൽ

കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റിൽ

കൊല്ലം ചിതറയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. സംഭവത്തില്‍ ഇർഷാദിന്‍റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
‘അറസ്റ്റ് ഒഴിവാക്കാമായിരുന്നു, ബാല പൊലീസുമായി സഹകരിക്കുന്ന വ്യക്തി’; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ

‘അറസ്റ്റ് ഒഴിവാക്കാമായിരുന്നു, ബാല പൊലീസുമായി സഹകരിക്കുന്ന വ്യക്തി’; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ

മുൻ ഭാര്യ നൽകിയ പരാതിയിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അറസ്റ്റിലായ നടൻ ബാല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാല ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. ബാലയെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാമായിരുന്നെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ്…
ആദ്യം ചൂരൽ കൊണ്ട് അടി, കുട്ടി കരയാത്തതുകൊണ്ട് വീണ്ടും മർദ്ദനം; അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപിക ഒളിവിൽ

ആദ്യം ചൂരൽ കൊണ്ട് അടി, കുട്ടി കരയാത്തതുകൊണ്ട് വീണ്ടും മർദ്ദനം; അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപിക ഒളിവിൽ

തൃശ്ശൂരിൽ അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപിക ഒളിവിൽ. കുരയച്ചിറ സെന്റ് ജോസഫ് സ്കൂളിലെ അദ്ധ്യാപികയായ സെലിനാണ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിയത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന് പറഞ്ഞ് സെലിൻ യുകെജി വിദ്യാർത്ഥിയെ മർദ്ദിച്ചത്. അതേസമയം പരാതി പിൻവലിച്ചാൽ കുട്ടിക്ക് മൂന്ന് വർഷത്തെ…
കൊല്ലത്തും അമീബിക് മസ്തിഷ്ക ജ്വരം; പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

കൊല്ലത്തും അമീബിക് മസ്തിഷ്ക ജ്വരം; പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

കൊല്ലത്തും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനതപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം നേരത്തെ തിരുവനന്തപുരത്ത് നാല് യുവാക്കൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായിരുന്നു നാലുപേരും.
ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ചനിലയിൽ കണ്ടെത്തി. അധ്യാപകൻ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് സൂചന. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ…
വയനാട് പുനരധിവാസം; പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം സഭയിൽ ചർച്ചയ്ക്ക്

വയനാട് പുനരധിവാസം; പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം സഭയിൽ ചർച്ചയ്ക്ക്

വയനാട് പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം ചർച്ചയ്ക്ക്. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ഇന്ന് 12 മണിക്ക് ചർച്ച നടക്കും. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കാനുള്ള…
രാഷ്ട്രീയം നല്ല വാക്കാണ്, ആര്‍എസ്എസിന്റെ വിശാലതയാണ് എന്നെ ഈ പരിപാടിയില്‍ എത്തിച്ചത്: ഔസേപ്പച്ചന്‍

രാഷ്ട്രീയം നല്ല വാക്കാണ്, ആര്‍എസ്എസിന്റെ വിശാലതയാണ് എന്നെ ഈ പരിപാടിയില്‍ എത്തിച്ചത്: ഔസേപ്പച്ചന്‍

രാഷ്ട്രീയം നല്ല വാക്കാണെന്നും എന്നാല്‍ കേരളത്തില്‍ അതിന്റെ അര്‍ത്ഥം വേറെയാണെന്നും സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. കഴിഞ്ഞ ദിവസം ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അധ്യക്ഷത വഹിച്ചു കൊണ്ടാണ് ഔസേപ്പച്ചന്‍ സംസാരിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്റെ പേര് പറഞ്ഞപ്പോള്‍ സംഘടനയിലെ എല്ലാവരും…
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നതില്‍ അന്വേഷണമില്ല; അതിജീവിതയുടെ ഉപഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നതില്‍ അന്വേഷണമില്ല; അതിജീവിതയുടെ ഉപഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതിന് എതിരായ അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മെമ്മറി കാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ…
ശബരിമലയില്‍ ബുക്കിംഗ് കൂടാതെ പ്രവേശിക്കും; തടഞ്ഞാല്‍ പ്രതിഷേധിക്കുമെന്ന് കെ സുരേന്ദ്രന്‍

ശബരിമലയില്‍ ബുക്കിംഗ് കൂടാതെ പ്രവേശിക്കും; തടഞ്ഞാല്‍ പ്രതിഷേധിക്കുമെന്ന് കെ സുരേന്ദ്രന്‍

ശബരിമല ദര്‍ശനത്തിന് ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് ബിജെപി രംഗത്ത്. ശബരിമലയില്‍ ബുക്കിംഗ് കൂടാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. സ്‌പോട്ട് ബുക്കിംഗ് വഴി തീര്‍ത്ഥാടനം നടത്താന്‍…
രേഖകൾ ഹാജരാക്കിയില്ല, പല ചോദ്യങ്ങൾക്കും ഉത്തരമില്ല; സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

രേഖകൾ ഹാജരാക്കിയില്ല, പല ചോദ്യങ്ങൾക്കും ഉത്തരമില്ല; സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൊബൈൽ‌ അടക്കമുള്ള പൊലീസ് ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് ഹാജരാക്കിയില്ല. ഒന്നര മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. പൊലീസിന്റെ ചോദ്യങ്ങൾ പലതും സിദ്ദിഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് അദ്ദേഹം സഹകരിക്കുന്നില്ല എന്നുമാണ് അന്വേഷണ സംഘം…