Posted inKERALAM
ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയത് മൂന്ന്തവണ; മലയാളി അറസ്റ്റിൽ
ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മലയാളി അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ബിലാൽ റഫീഖ് (50) ആണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്‌തത്. മർച്ചൻ്റ് നേവിയിൽ മെക്കാനിക്കായിരുന്ന ബിലാൽ റഫീഖ് 2021-ൽ ഇൻസ്റ്റഗ്രാം…