Posted inKERALAM
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വനിതാ നിര്‍മ്മാതാവിന്റെ പരാതി; ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ അടക്കം ഒമ്പത് പേർക്കെതിരെ കേസ്
വനിതാ നിര്‍മ്മാതാവിന്റെ പരാതിയിൽ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്. വനിതാ നിർമാതാവിന്റെ മാനസിക പീഡന പരാതിയിൽ ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ് എടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ്…